കരുനാഗപ്പള്ളി യു.പി.ജി.എസ്സ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:50, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→ഭൂമിശാസ്ത്രം
വരി 3: | വരി 3: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
കൊല്ലത്തിന് വടക്ക് 24 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 60 കിലോമീറ്ററും (37 മൈൽ) തെക്കായി സ്ഥിതിചെയ്യുന്ന താലൂക്കിന്റെ വിസ്തൃതി 211.9 ചതുരശ്ര കിലോമീറ്ററാണ്. വടക്കുകിഴക്ക് ഭാഗത്തു നിന്നും തെക്ക്പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം. തോടുകൾ വടക്കുനിന്നും തെക്കോട്ടും അവിടെനിന്നും പടിഞ്ഞാറോട്ടും ഒഴുകുന്ന രീതിയാണ് കാണുന്നത്. |