ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:00, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ→പേരിനു പിന്നിൽ
വരി 35: | വരി 35: | ||
'''സ്മാർട്ട് വില്ലേജ് ആഫീസ് കരിപ്പൂര് '''
| '''സ്മാർട്ട് വില്ലേജ് ആഫീസ് കരിപ്പൂര് '''

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽ ഉൾപ്പെടുന്ന കരുപ്പൂര് വില്ലേജിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് നഗരത്തിൽ നിന്ന് എകദേശം 3 കിലോമീറ്റർ അകലെയാണ് ഇത്.സർക്കാർ ഭൂമിയുടെ സംരക്ഷണവും പരിപാലനവും ഭൂനികുതി,തോട്ടനികുതി,കെട്ടിടനികുതി മുതലായ നികുതിപിരിച്ചെടുക്കൽ,സർട്ടിഫിക്കറ്റുകളുടെ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ,തെരഞ്ഞെടുപ്പ്,ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ആഫീസിന്റെ ചുമതലയിലുൾപ്പെടുന്നവയാണ്.വില്ലേജ് ആഫീസ് സേവനങ്ങൾക്ക് അപേക്ഷകർക്ക് ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.
| തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽ ഉൾപ്പെടുന്ന കരുപ്പൂര് വില്ലേജിലാണ് ഈ ആഫീസ് സ്ഥിതി ചെയ്യുന്നത്.നെടുമങ്ങാട് നഗരത്തിൽ നിന്ന് എകദേശം 3 കിലോമീറ്റർ അകലെയാണ് ഇത്.സർക്കാർ ഭൂമിയുടെ സംരക്ഷണവും പരിപാലനവും ഭൂനികുതി,തോട്ടനികുതി,കെട്ടിടനികുതി മുതലായ നികുതിപിരിച്ചെടുക്കൽ,സർട്ടിഫിക്കറ്റുകളുടെ വിതരണം,കുടിശ്ശിക പിരിച്ചെടുക്കൽ,തെരഞ്ഞെടുപ്പ്,ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ആഫീസിന്റെ ചുമതലയിലുൾപ്പെടുന്നവയാണ്.വില്ലേജ് ആഫീസ് സേവനങ്ങൾക്ക് അപേക്ഷകർക്ക് ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണ്.

'''ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം '''
| '''ഖാദിബോർഡ് - നെയ്ത്തുകേന്ദ്രം '''