"ജി.എച്ച്.എസ്.തടിക്കടവ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ ചേർത്തു)
 
വരി 1: വരി 1:
== സറ്റൂഡ൯റ് പോലീസ് കാ‍‍ഡറ്റ് ==
== സറ്റൂഡ൯റ് പോലീസ് കാ‍‍ഡറ്റ് ==
 
[[പ്രമാണം:13770 spc 2024-04-16 at 6.10.06 PM.jpeg|thumb|സ്റ്റു‍ഡ൯റ് പോലീസ് കാ‍ഡറ്റ്‍‍‍‍]]

കണ്ണൂർ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ജി.എച്ച് എസ് തടിക്കടവ് സ്ക്കൂളിൽ 2020-2021 അധ്യയന വർഷം മുുതൽ സ്റ്റു‍ഡ൯റ് പോലീസ് കാഡറ്റ്  പദ്ധതി വിജയകരമായി നടത്തി വരുന്നു. അച്ചടക്കവും സേവനസന്നദ്ധതയും കൈമുതലാക്കിയ നവസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. എസ്. പി. സി (ഡി. എ൯. ഒ ) സി. പ്രേംജിത്ത് ,റൂറൽ (എ .ഡി. എ൯.ഒ) കെ .പ്രസാദ്, അരുൺകുമാർ.ടി (സി.പി.ഒ), സജിത എ൯.വി (സി.പി.ഒ) എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2460293" എന്ന താളിൽനിന്ന് ശേഖരിച്ചത്