"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
16:38, 15 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
Reshmimraj (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:29004-idk-dp-2019-1.png|thumb|Digital Pookalam]] | [[പ്രമാണം:29004-idk-dp-2019-1.png|thumb|Digital Pookalam]] | ||
[[പ്രമാണം:29004-idk-dp-2019-2.png|thumb|Digital Pookalam]] | [[പ്രമാണം:29004-idk-dp-2019-2.png|thumb|Digital Pookalam]] | ||
[[പ്രമാണം:29004-idk-dp-2019-3.png|thumb|Digital Pookalam]] | [[പ്രമാണം:29004-idk-dp-2019-3.png|thumb|Digital Pookalam]]വിവരവിനിമയ സാങ്കേതിക വിദ്യയുടെ സാകേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗത്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിന്റെ തുടർചയാണ് ലിറ്റിൽ കൈറ്റ് . | ||
കൈറ്റ് മാസ്റ്റർ/മിസ്ട്രസ് മാരായി ശ്രീമതി. റെമിതാ പീറ്റർ ,സിസ്റ്റർ ബീന എബ്രഹാം എന്നിവർ പ്രവർത്തിക്കുന്നു.ലിറ്റിൽകൈറ്റ്സിൽ 53 കുട്ടികൾ അംഗങ്ങളാണ്.. | |||
അംഗങ്ങൾക്ക് പരിശീലന കാലയളവിൽ ഗ്രാഫിക്സ്,അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ,ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിവിധ മേഖലകളിൽ പ്രായോഗിക പരിശീലനം നൽകുന്നുണ്ട്. | |||
മികവ് പുലർത്തുന്നവർക്ക് സബ്ജില്ല,ജില്ല,സംസ്ഥാനതല ക്യാമ്പുകളിൽ കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനുള്ള അവസരമുണ്ട്. |