"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:


Sherin George
Sherin George
'''Hindi Club Report -Hindi'''
04/08/2023(വെള്ളി )സംയുക്ത ക്ലബ്ബുകളുടെ ഉദ്ഘാടനം സമുചിതമായി നടന്നു. എല്ലാ ക്ലബ്ബുകളും ഓരോ പരിപാടികൾ വീതം അവതരിപ്പിച്ചു. ഹിന്ദി ക്ലബ്‌ ഹിന്ദി പാട്ടുകളുടെ ഒരു മാഷ് അപ്പും, പുസ്തക നിരൂപണവും അവതരിപ്പിച്ചു.
ജൂൺ 19 വായന ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്‌ വായന മത്സരം സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്തു. അതിൽ നിന്ന് പ്രിയനന്ദൻ (9I), ശ്രീലിയ (10L), നവീൻ നന്ദകുമാർ (9I)എന്നീ കുട്ടികളെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തു. അതോടൊപ്പം പോസ്റ്റർ നിർമാണമത്സരവും പങ്കെടുപ്പിച്ചു. അതിൽ നിന്ന് മുഹമ്മദ്‌ ഫഹദ്, ഹംന. പി. വി, നൈന ഫാത്തിമ എന്നീ കുട്ടികളെ തെരഞ്ഞെടുത്തു.
ജൂലൈ 31 പ്രേം ചന്ദ് ജയന്തിയോട് അനുബന്ധിച്ച് ബുക്ക് റിവ്യൂ മത്സരം നടത്തി. പ്രേം ചന്ദിന്റെ വിവിധ പുസ്തകങ്ങളെക്കുറിച്ച് കുട്ടികൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു.
ഓഗസ്റ്റ്‌ 15. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്തു. അവരിൽ നിന്ന് വിജയികളായി മൂന്നു കുട്ടികളെ തെരഞ്ഞെടുത്തു.
സെപ്റ്റംബർ.14 ഹിന്ദി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ നടത്തി. ഹിന്ദി കവിതാരചന, കഥാ രചന എന്നിവ സംഘടിപ്പിച്ചു. ധാരാളം വിജയികൾ ഉണ്ടായിരുന്നു.
ഒക്ടോബർ.2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. അതിൽ നിന്ന് വിജയികളായി നാലു കുട്ടികളെ തെരഞ്ഞെടുത്തു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ ഹിന്ദി പദ്യം ചൊല്ലൽ, ഹിന്ദി പ്രസംഗം, ഹിന്ദി ഉപന്യാസ രചന എന്നീ ഇനങ്ങളിൽ കുട്ടികളെ സബ് ജില്ലാ തല കലോത്സവത്തിൽ പങ്കെടുപ്പിക്കുവാനും മികച്ച വിജയം നേടാനും സാധിച്ചു.
{| class="wikitable"
|
|
|}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2455277" എന്ന താളിൽനിന്ന് ശേഖരിച്ചത്