"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
17:02, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→കരിയർ പ്ലാനിങ്
വരി 11: | വരി 11: | ||
=== കരിയർ പ്ലാനിങ് === | === കരിയർ പ്ലാനിങ് === | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:35026 | പ്രമാണം:35026 cg3.jpg|alt= | ||
പ്രമാണം:35026 | പ്രമാണം:35026 cg2.jpg|alt= | ||
</gallery>ഹയർ സെക്കൻഡറിക്ക് (വൊക്കേഷണൽ) ശേഷമുള്ള ഉപരിപഠന സാധ്യതകൾ, തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 26/06/2023 രാവിലെ 11 മണിക്ക് കരിയർ പ്ലാനിങ് ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.കേരള യൂണിവേഴ്സിറ്റി,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,ഹയർസെക്കന്ററി, ST ഡെവലപ്മെന്റ് ബോർഡ്, SPC തുടങ്ങിയവയുടെ കരിയർ ഗൈഡൻസ് ഫാക്കൽറ്റിയും KILE ജോബ് ഡയറക്ടറി എഡിറ്ററുമായ പ്രശസ്ത കരിയർ വിദഗ്ധൻ ശ്രീ രതീഷ് കുമാർ എസ് ആണ് ക്ലാസ് നയിച്ചത്. | </gallery>ഹയർ സെക്കൻഡറിക്ക് (വൊക്കേഷണൽ) ശേഷമുള്ള ഉപരിപഠന സാധ്യതകൾ, തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിന് വേണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 26/06/2023 രാവിലെ 11 മണിക്ക് കരിയർ പ്ലാനിങ് ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.കേരള യൂണിവേഴ്സിറ്റി,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,ഹയർസെക്കന്ററി, ST ഡെവലപ്മെന്റ് ബോർഡ്, SPC തുടങ്ങിയവയുടെ കരിയർ ഗൈഡൻസ് ഫാക്കൽറ്റിയും KILE ജോബ് ഡയറക്ടറി എഡിറ്ററുമായ പ്രശസ്ത കരിയർ വിദഗ്ധൻ ശ്രീ രതീഷ് കുമാർ എസ് ആണ് ക്ലാസ് നയിച്ചത്. | ||