"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വൊക്കേഷണൽ ഹയർസെക്കന്ററി (മൂലരൂപം കാണുക)
17:00, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ→ഷീ ക്യാമ്പ്
വരി 15: | വരി 15: | ||
=== ഷീ ക്യാമ്പ് === | === ഷീ ക്യാമ്പ് === | ||
കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 11/08/2023, 2 മണിക്ക് വിഎച്ച്എസ്ഇ വിഭാഗത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടി ഷി ക്യാമ്പ് സംഘടിപ്പിച്ചു. Dr വന്ദന U, (ഋഷി ഹോസ്പിറ്റൽ, തിരുവനന്തപുരം) ആയിരുന്നു ഫാക്കൽറ്റി | <gallery mode="packed-hover"> | ||
പ്രമാണം:35026 cg12.jpg|alt= | |||
പ്രമാണം:35026 cg11.jpg|alt= | |||
</gallery> കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ 11/08/2023, 2 മണിക്ക് വിഎച്ച്എസ്ഇ വിഭാഗത്തിലെ എല്ലാ പെൺകുട്ടികൾക്കും വേണ്ടി ഷി ക്യാമ്പ് സംഘടിപ്പിച്ചു. Dr വന്ദന U, (ഋഷി ഹോസ്പിറ്റൽ, തിരുവനന്തപുരം) ആയിരുന്നു ഫാക്കൽറ്റി | |||
പെൺകുട്ടികളുടെ ആരോഗ്യം, ശാരീരിക വളർച്ചയിൽ ഉള്ള വ്യതിയാനങ്ങൾ, ശരിയായ വിവാഹപ്രായം, അവർ ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു. കുട്ടികളുടെ വ്യക്തിപരമായ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടറുമായി പങ്കുവയ്ക്കുകയും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു. പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സാമൂഹിക സുരക്ഷ ,വനിതാ വിദ്യാഭ്യാസം,എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനും ഈ പ്രോഗ്രാം വളരെ സഹായകരമായിരുന്നു. | പെൺകുട്ടികളുടെ ആരോഗ്യം, ശാരീരിക വളർച്ചയിൽ ഉള്ള വ്യതിയാനങ്ങൾ, ശരിയായ വിവാഹപ്രായം, അവർ ശ്രദ്ധിക്കേണ്ട ആരോഗ്യ ശീലങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്തു. കുട്ടികളുടെ വ്യക്തിപരമായ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടറുമായി പങ്കുവയ്ക്കുകയും അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ മനസ്സിലാക്കുകയും ചെയ്തു. പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും സാമൂഹിക സുരക്ഷ ,വനിതാ വിദ്യാഭ്യാസം,എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്നതിനും ഈ പ്രോഗ്രാം വളരെ സഹായകരമായിരുന്നു. |