"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 339: വരി 339:




== പകർച്ച വ്യാധിയും പ്രതിരോധവും രക്ഷാകർതൃ ബോധ വൽക്കരണ ക്ലാസ് 13.02.2024 ==
പകർച്ച വ്യാധിയും പ്രതിരോധവും എന്ന വിഷയത്തി രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ് ഡോ . അനീഷ് (മെഡിക്കൽ ഓഫീസർ പാപ്പിനിശ്ശേരി P.H.C ), ഡോ . അബ്ദുൽ റഷീദ് (ഹെൽത്ത് സൂപ്പർവൈസർ പാപ്പിനിശ്ശേരി പഞ്ചായത്ത്) എന്നിവർ ചേർന്ന് നയിച്ച ക്ലാസ് വാർഡ് മെമ്പർ രജനി ടി ഉദ്‌ഘാടനം ചെയ്തു.  അധ്യക്ഷൻ ശ്രീ ജയപ്രകാശൻ മാസ്റ്റർ സ്വാഗതം മധു മാസ്റ്റർ നന്ദി ശ്രീ രാമചന്ദ്രൻ മാസ്റ്ററും നിർവഹിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും പഠനയാത്ര വിസ്മയയിലേക്ക് വളരെ ആഹ്ലാദപൂര്വം നടത്തി.  


== വായനവസന്തം 02.03.2024 10 മണിക്ക് ==
== വായനവസന്തം 02.03.2024 10 മണിക്ക് ==
773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2449460" എന്ന താളിൽനിന്ന് ശേഖരിച്ചത്