ഗൗരി വിലാസം ജെ ബി എസ് (മൂലരൂപം കാണുക)
16:22, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പ്രീ കെ ഇ ആർ ബിൽഡിങ്ങും,പുതിയ രണ്ടുനില കോൺക്രീറ്റ് ക്ലാസ് മുറികളും ആണ് ഇപ്പോൾ നിലവിലുള്ളത് .എല്ലാ ക്ലാസ് മുറികളും കാവിപൂശിയതാണ് അതിൽ ഒരു ക്ലാസ് മുറി മുഴുവനും ടൈൽ പാകിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടു വീതം ശൗചാലയങ്ങൾ ഉണ്ട്.ഇതുനു പുറമെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യൂറിനൽ യൂണിറ്റും ഉണ്ട്.സ്റ്റോർ മുറിയോടുകൂടിയ ആധുനിക രീതിയിലുള്ള അടുക്കളയാണ്.കുടിവെള്ളത്തിന് കിണർ ഉപയോഗിക്കുന്നു.ആവണ്യശാനുസരണം പൈപ്പ് വഴി വെള്ളം ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ട്.കുറെ കുട്ടികൾക്ക് ഒരുമിച്ച് ഉപയോഗിക്കാൻ ഉതകുന്ന വാഷ് ബേസിൻ സൗകര്യമുണ്ട്. സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉപയോഗ പ്രദമാണ്.ഭാഗികമായി ചുറ്റു മതിലുണ്ട്.കുട്ടികൾക്ക് കലാകായിക പ്രവർത്തനത്തിന് ഉതകുന്ന രീതിയിലുള്ള കളിസ്ഥലമുണ്ട്.പ്രധാനധ്യാപകന് പ്രത്യേക മുറിയുണ്ട്.ഒന്നാം ക്ലാസ് ഒന്നാംതരം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |