"സെന്റ് ആന്റണീസ് എൽ പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
   കൂടല്ലൂർ  
   കൂടല്ലൂർ  


                                                  ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ .കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള ബന്ധം കാണുവാൻ സാധിക്കും പൂഞ്ഞാർ രാജവംശത്തിന്റെ സ്ഥാപകനായ മാനവിക്രമന്‍ 1160 ൽ തന്റെ രാജ്യവും മറ്റൊരു രാജാവുമായി മധുരയിൽ വച്ചുണ്ടായ യുദ്ധത്തിൽ പരാജയപ്പെടുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും ചെയ്തു .അദ്ദേഹം അനുചരന്മാരുമായി പൂഞ്ഞാറിലെത്തി പാർപ്പുറപ്പിച്ചു. രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വര്‍ഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.  
                                                                        ചരിത്രം ഉറങ്ങുന്ന പുണ്യ ഭൂമിയാണ് കൂടല്ലൂർ. കേരളചരിത്രത്തിലെന്നപോലെ കൂടല്ലൂരിന്റെ ചരിത്രത്തിലും തമിഴ് ജനതയുമായുള്ള   ബന്ധം     കാണുവാൻ സാധിക്കും   പൂഞ്ഞാർ   രാജവംശത്തിന്റെ   സ്ഥാപകനായ   മാനവിക്രമന്‍   1160 ൽ   തന്റെ   രാജ്യവും   മറ്റൊരു   രാജാവുമായി   മധുരയിൽ   വച്ചുണ്ടായ   യുദ്ധത്തിൽ പരാജയപ്പെടുകയും   യുദ്ധത്തടവുകാരനായി   പിടിക്കപ്പെടാതെ അവിടെ നിന്ന് പലായനം ചെയുകയും   ചെയ്തു . അദ്ദേഹം അനുചരന്മാരുമായി   പൂഞ്ഞാറിലെത്തി   പാർപ്പുറപ്പിച്ചു.   രാജാവിന്റെ അനുചരന്മാർ നിത്യവൃത്തിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിവിധ പ്രദേശങ്ങളിൽ പാർപ്പുറപ്പിച്ചു .അങ്ങനെ തമിഴ് കുടിയേറ്റം മൂലമുണ്ടായ ഊരുകൾ (ഗ്രാമങ്ങൾ) അവരുടെ വര്‍ഗങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മധുരക്കടുത്തുള്ള കുടൽ എന്ന സ്ഥലത്തുനിന്നും വന്നു താമസിച്ചവരുടെ ഊര് കാലക്രമത്തിൽ കൂടല്ലൂരായി പരിണമിച്ചു.  


                                   1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു.  
                                   1800 കാലഘട്ടത്തിൽ കൂടല്ലൂർ പ്രദേശത്തു ക്രിസ്തീയ വിശ്വാസികൾ കുടിയേറിപ്പാർത്തു. ഈ ക്രൈസ്തവ വിശ്വാസികളുടെ ആധ്യാത്മിക  കാര്യങ്ങൾ നിറവേറ്റുന്നതിനായി  1841 ൽ ഇവിടെ ഒരു ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടു.  
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/244414" എന്ന താളിൽനിന്ന് ശേഖരിച്ചത്