ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24 (മൂലരൂപം കാണുക)
23:20, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 26 മാർച്ച്→ഓണം പൊന്നോണം
വരി 67: | വരി 67: | ||
===ഓണം പൊന്നോണം=== | ===ഓണം പൊന്നോണം=== | ||
ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു. | ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു. | ||
ഓണപ്പൊലിമ 2023 | |||
ഓണാഘോഷ പരിപാടികൾ കൃത്യം 9 30ന് പൂക്കള മത്സരത്തോടെ ആരംഭിച്ചു .വടംവലി ,ഉറിയടി, പാസിംഗ് ഗിഫ്റ്റ്, കസേരകളി, മിഠായി ശേഖരിക്കൽ ,പൊട്ടറ്റോ ഗാതറിംഗ് എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്കും അമ്മമാർക്കും ഉള്ള കസേരകളി മത്സരവും നടന്നു. സമ്മാന ദാന ചടങ്ങും നടത്തി .ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള അടിപൊളി ഓണസദ്യയും കഴിച്ച് പരിപാടികൾ അവസാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും 5 കിലോ വീതം അരി വിതരണം ചെയ്തു. |