Jump to content

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
===ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് ലൈവ്===

  ചാന്ദ്രയാൻ 3 വിക്ഷേപണ ദൃശ്യങ്ങൾ കാണിച്ചതുപോലെ പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടക്കുന്ന ദൃശ്യങ്ങളും ലൈവായി സ്കൂളിൽ കാണിച്ചു. വൈകിട്ട് 5. 30 മുതൽ യുപി, എച്ച്എസ് ക്ലാസുകളിലെ സമീപസ്ഥരായ മുഴുവൻ കുട്ടികളും അധ്യാപകരും കമ്പ്യൂട്ടർ ലാബിൽ ഒന്നിച്ചിരുന്ന് ദൃശ്യങ്ങൾ വീക്ഷിച്ചു. ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ അഭിമാന നിമിഷങ്ങൾ കരഘോഷങ്ങളോടെ കുട്ടികൾ കൊണ്ടാടി.

===ഓണം പൊന്നോണം===
ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു.
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2412729" എന്ന താളിൽനിന്ന് ശേഖരിച്ചത്