Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
===ഓണം പൊന്നോണം===
===ഓണം പൊന്നോണം===
  ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു.
  ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണം പൊന്നോണം- ഓണക്കിറ്റ് വിതരണവും ഓണാഘോഷവും അമ്പലത്തറ സ്നേഹവീട്ടിലെ ഡിസേബിൾഡ് ആയ കുട്ടികളോടൊപ്പം നടന്നു.
ഓണപ്പൊലിമ 2023
===ഓണപ്പൊലിമ 2023===
  ഓണാഘോഷ പരിപാടികൾ കൃത്യം 9 30ന് പൂക്കള മത്സരത്തോടെ ആരംഭിച്ചു .വടംവലി ,ഉറിയടി, പാസിംഗ് ഗിഫ്റ്റ്, കസേരകളി, മിഠായി ശേഖരിക്കൽ ,പൊട്ടറ്റോ ഗാതറിംഗ് എന്നീ മത്സരങ്ങൾ നടന്നു. കുട്ടികൾക്കും അമ്മമാർക്കും ഉള്ള കസേരകളി  മത്സരവും നടന്നു. സമ്മാന ദാന ചടങ്ങും നടത്തി .ഉച്ചയ്ക്ക് പായസത്തോടുകൂടിയുള്ള അടിപൊളി ഓണസദ്യയും കഴിച്ച് പരിപാടികൾ അവസാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും 5 കിലോ വീതം അരി വിതരണം ചെയ്തു.

===സഹവാസ ക്യാമ്പ് സദ്ഗമയ===
SSSS  ക്ലബ്ബിന്റെ  നേതൃത്വത്തിൽ ദിന സഹവാസ ക്യാമ്പ് സദ്ഗമയ ആരംഭിച്ചു. ഹോസ്ദുർഗ്  എ ഇ ഓ ശ്രീ. പി. ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 'ലിംഗനീതിയും സാമൂഹിക ജീവിതവും' എന്ന വിഷയത്തിൽ അസിസ്റ്റൻറ് പബ്ലിക്  അഡ്വക്കേറ്റ്. പ്രിയ ക്ലാസ് എടുത്തു. ലഘു ഭക്ഷണ ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ കോമ്പൗണ്ട് വൃത്തിയാക്കി. ഉച്ചയ്ക്ക് കുട്ടികൾക്ക് ബിരിയാണി നൽകി തുടർന്ന് ശുചിത്വവും മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ ഉൾപ്പെടുത്തി സോപ്പ്, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണത്തിന് ജയ ടീച്ചർ പരിശീലനം നൽകി .20 സോപ്പുകളും ഒരു ബക്കറ്റ് ഹാൻഡ് വാഷും നിർമ്മിച്ചു. ലഘു ഭക്ഷണവും കഴിച്ച് ക്യാമ്പ് അവലോകനവും നടത്തി എല്ലാവരും അഞ്ചുമണിക്ക് പിരിഞ്ഞു.
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2412853" എന്ന താളിൽനിന്ന് ശേഖരിച്ചത്