"ജി.എച്ച്.എസ്. കരിപ്പൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ /വിദ്യാരംഗം കലാ സാഹിത്യ വേദി. (മൂലരൂപം കാണുക)
16:34, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(കവിതാസ്വാദനം) |
No edit summary |
||
വരി 1: | വരി 1: | ||
താഹിറ ഷിറിന്റെ കവിത നമ്മള്‍ മുതിര്‍ന്നവര്‍ വിലയിരുത്തേണ്ടതില്ലെന്നു തോന്നുന്നു.ക്ലാസില്‍ ഈ കവിത ചര്‍ച്ചയ്ക്കു വച്ചപ്പോള്‍ സമപ്രായക്കാര്‍ അവളുടെ മനസുമായി ചേര്‍ന്നൊഴുകുന്നുണ്ട്.എഴുതിക്കഴിഞ്ഞ് ക്ലാസിലവതരിപ്പിച്ചപ്പോള്‍ പൂജയുടെ മുഖം ചുവന്നു ..കണ്ണുകള്‍ നിറഞ്ഞു... കൈകള്‍ വിറച്ചു അപ്പോ | താഹിറ ഷിറിന്റെ കവിത നമ്മള്‍ മുതിര്‍ന്നവര്‍ വിലയിരുത്തേണ്ടതില്ലെന്നു തോന്നുന്നു.ക്ലാസില്‍ ഈ കവിത ചര്‍ച്ചയ്ക്കു വച്ചപ്പോള്‍ സമപ്രായക്കാര്‍ അവളുടെ മനസുമായി ചേര്‍ന്നൊഴുകുന്നുണ്ട്.എഴുതിക്കഴിഞ്ഞ് ക്ലാസിലവതരിപ്പിച്ചപ്പോള്‍ പൂജയുടെ മുഖം ചുവന്നു ..കണ്ണുകള്‍ നിറഞ്ഞു... കൈകള്‍ വിറച്ചു അപ്പോ മനസിലായി അവള് ഹൃദയംകൊണ്ടാണതെഴുതിയതെന്നു.... | ||
ഇന്ന് ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു കവിതയാണ് ഞങ്ങളെപോലൊരു കുട്ടിയുടെ ഈ കവിത.പ്രകൃതിയെ കുറിച്ചും മലനാടിനെ കുറിച്ചും കവിതകളെഴുതുന്ന കുട്ടികള്‍ക്കിടയില്‍ ഇത്തരത്തിലൊരു കവിതയും കവയത്രിയും അത്ഭുതമാണഅ.ഇന്നത്തെ കുട്ടികളാണല്ലോ നാളത്തെ പൗരന്മാര്‍.പ്രകൃതിയോടുള്ള കൊടും ക്രൂരതകള്‍ സമൂഹത്തില്‍ ചോദ്യചിഹ്നമാകുമ്പോള്‍ അവര്‍ക്കു പ്രതികരിക്കാന്‍ കഴിയുക എഴുത്തിലൂടെ കലയിലൂടെയൊക്കെയാണ്. | ഇന്ന് ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു കവിതയാണ് ഞങ്ങളെപോലൊരു കുട്ടിയുടെ ഈ കവിത.പ്രകൃതിയെ കുറിച്ചും മലനാടിനെ കുറിച്ചും കവിതകളെഴുതുന്ന കുട്ടികള്‍ക്കിടയില്‍ ഇത്തരത്തിലൊരു കവിതയും കവയത്രിയും അത്ഭുതമാണഅ.ഇന്നത്തെ കുട്ടികളാണല്ലോ നാളത്തെ പൗരന്മാര്‍.പ്രകൃതിയോടുള്ള കൊടും ക്രൂരതകള്‍ സമൂഹത്തില്‍ ചോദ്യചിഹ്നമാകുമ്പോള്‍ അവര്‍ക്കു പ്രതികരിക്കാന്‍ കഴിയുക എഴുത്തിലൂടെ കലയിലൂടെയൊക്കെയാണ്. | ||
വരി 16: | വരി 16: | ||
പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒറ്റപ്പാലം വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ്സിലെ | പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒറ്റപ്പാലം വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ്സിലെ | ||
ത്വാഹിറ ഷിര്‍ രചിച്ച കവിത. | ത്വാഹിറ ഷിര്‍ രചിച്ച കവിത. | ||
വിഷയം : അര്‍ത്ഥമില്ലാത്ത വാക്കുകള്‍ | വിഷയം : അര്‍ത്ഥമില്ലാത്ത വാക്കുകള്‍ | ||
മല | മല | ||
പുഴ | പുഴ |