"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(/* പറപ്പൂർ പള്ളിക്കടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ഒന/)
വരി 84: വരി 84:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന്റെ
ഭൗതിക സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാലും സുരക്ഷയെ മുൻ
നിർത്തിയും 2018 ജൂൺ 6 ന് വിദ്യാലയം ഹൈസ്ക്കൂൾ കോമ്പൗണ്ടിലെ
മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. 2019 ജൂൺ 24 ന് പുതിയ
വിദ്യാലയത്തിന്റെ കല്ലിടൽ കർമം നടന്നു. തുടർന്ന് 2020 ആഗസ്റ്റ് 15 ന്
ഹൈടെക് രീതിയിൽ അതി മനോഹരമായ സ്കൂളിന്റെ ഉദ്ഘാടനം നടത്തി.
2022 മെയ് 21 ന് പഴയ വിദ്യാലയത്തിന്റെ ക്ലാസ്സ് മുറികൾ നവീകരിച്ചു.
2022 ജൂൺ 1 ന് ആധുനിക രീതിയിലുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബിന്റെ
ഉദ്ഘാടനം നടന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയത്തിൽ
ഒന്നു മുതൽ 4 വരെ 12 ഡിവിഷനുകളും പ്രീപ്രൈമറി വിഭാഗത്തിൽ 4
ഡിവിഷനുകളുമാണുള്ളത്. 401 വിദ്യാർത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി
ലീന ഇ. ജെ ടീച്ചറുടെ നേതൃത്വത്തിൽ 15 അധ്യാപകരും പ്രൈമറി,
പ്രീപ്രൈമറി വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2376795" എന്ന താളിൽനിന്ന് ശേഖരിച്ചത്