"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:17, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
[[പ്രമാണം:14861 Praveshanolsavam 2.jpg|ലഘുചിത്രം|ഉദ്ഘാടനം]] | |||
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. | 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. | ||
പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു. | പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു. |