കെ.ജി.വി.യു.പി.എസ്. കുണ്ടറ (മൂലരൂപം കാണുക)
19:49, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
| സ്കൂൾ ചിത്രം= KGV1.jpeg | | | സ്കൂൾ ചിത്രം= KGV1.jpeg | | ||
}} | }} | ||
[[പ്രമാണം:41643 SSSSSSS.jpeg|ലഘുചിത്രം|[[പ്രമാണം:Kgv.jpg|ലഘുചിത്രം]][[പ്രമാണം:41643 KGV.jpg|ലഘുചിത്രം]]]] | '''KGV GUPS KUNDARA''' | ||
{{PU|KGV GUPS KUNDARA}}കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് കെ ജി വി ഗവ യു പി സ്കൂൾ,ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത് | |||
A LEADING HIGHTECH SCHOOL IN KUNDARA SUB DISTRICT.[[പ്രമാണം:41643 SSSSSSS.jpeg|ലഘുചിത്രം|[[പ്രമാണം:Kgv.jpg|ലഘുചിത്രം]][[പ്രമാണം:41643 KGV.jpg|ലഘുചിത്രം]]]] | |||
{{PU|KGV GUPS KUNDARA}}കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസജില്ലയിൽ,കുണ്ടറ ഉപജില്ലയിൽ കുണ്ടറ ഇളമ്പള്ളൂർ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് '''കെ ജി വി ഗവ യു പി സ്കൂൾ,'''ചരിത്രപ്രസിദ്ധമായ കുണ്ടറ വിളമ്പരം നടന്നത് ഇവിടെയടുത്താണ്, വേലുത്തമ്പി ദളവാസ്മാരകവും ഇവിടെയടുത്താണ് സ്ഥിതി ചെയ്യുന്നത് | |||
പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് . | |||
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് . | |||
ഈ സ്കൂളിന്റെ ഇപ്പോഴുത്തെ ഹെഡ്മാസ്റ്റർ ശ്രീ സാബു പി കെയുടെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ കർമനിരതരായിട്ടുണ്ട്. | |||
==ചരിത്രം== | ==ചരിത്രം== | ||
വരി 69: | വരി 77: | ||
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് . | ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് . | ||
'''മികവുകൾ''' | |||
മികവുകൾ | |||
അന്തർദേശീയ നിലവാരത്തിലുള്ള എ സി റൂമുകളുള്ള പ്രീ പ്രൈമറി സ്‌കൂൾ | അന്തർദേശീയ നിലവാരത്തിലുള്ള എ സി റൂമുകളുള്ള പ്രീ പ്രൈമറി സ്കൂൾ |