"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:24, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('=== '''<u>സ്പോക്കൺ ഇംഗ്ലീഷ്</u>''' === കുട്ടികൾക്ക് അനായാസേന ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കഴിയുന്നതിനും സ്പീക്കിംഗ് സ്കിൽ വികസിപ്പിക്കുന്നതിനും ആയി വിവിധ ലാംഗ്വേജ് ഗെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
'''സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു''' | '''സ്റ്റാഫ് സെക്രട്ടറി ശ്രീ.സുബൈർ CM സ്വാഗതം ആശംസിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് ദിവ്യഗോപി നന്ദിരേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മനോജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാമോൾ ഷാജി അബ്ദുൾ കരീം നൈനുകന്നേൽ , മൈതിൻ പുല്ലോളിൽ എനവർ അശംസകൾ നേർന്നു''' | ||
==='''<u>ക്വിസ്</u>'''=== | |||
'''[https://youtu.be/52XA032zhpM ഇതൽ (നിങ്ങൾക്കറിയാമോ)]''' എന്ന പേരിൽ എല്ലാ ആഴ്ചയിലും 5 ചോദ്യഉത്തരങ്ങൾ അടങ്ങുന്ന വീഡിയോ തയ്യാറാക്കി യൂട്യൂബ് വഴി കുട്ടികൾക്ക് നൽകുന്നു. ഈ ചോദ്യ ഉത്തരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസ അവസാനവും ക്വിസ് മത്സരവും വർഷാവസാനം മെഗ മത്സരവും നടത്തുന്നു. അതോടൊപ്പം തന്നെ ഈ വീഡിയോയിലെ ചോദ്യഉത്തരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്കായി ക്വിസ് മത്സരവും നടത്തുന്നു. | |||
വായനാ ദിനം, പരിസ്ഥിതി ദിനം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, കേരളപിറവി, ശിശുദിനം, കൂടാതെ മറ്റു പ്രധാന ദിനാചരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് ദിനാചരണ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു. മത്സരവിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളും സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകുന്നു. |