"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
13:03, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
=== '''<u>ഗണിതോത്സവം</u>''' === | === '''<u>ഗണിതോത്സവം</u>''' === | ||
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 26 തിങ്കളാഴ്‍ച ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. സിന്ധുമോൾ എസ്. സി., ശ്രീമതി. ശ്രീലേഖ എസ്., ശ്രീമതി. സിന്ധുകുമാരി പി. എസ്. എന്നിവർ ആശമസകൾ അർപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, യു.പി. വിഭാഗം ഗണിത മാഗസിൻ, ഗണിത മോഡലുകൾ എന്നിവയുടെ പ്രദർശനം നടത്തി. ഗണിതപ്പാട്ട്, ഗണിത നാടകം, ഗണിത കസേരകളി, ഗണിത ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗണിതോത്സവം ഫെബ്രുവരി 26 തിങ്കളാഴ്‍ച ഹെഡ്‍മിസ്‍ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി. സിന്ധുമോൾ എസ്. സി., ശ്രീമതി. ശ്രീലേഖ എസ്., ശ്രീമതി. സിന്ധുകുമാരി പി. എസ്. എന്നിവർ ആശമസകൾ അർപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ജ്യോമെട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, യു.പി. വിഭാഗം ഗണിത മാഗസിൻ, ഗണിത മോഡലുകൾ എന്നിവയുടെ പ്രദർശനം നടത്തി. ഗണിതപ്പാട്ട്, ഗണിത നാടകം, ഗണിത കസേരകളി, ഗണിത ഡാൻസ് എന്നിവ കുട്ടികൾ അവതരിപ്പിച്ചു. | ||
=== '''<u>ഹിന്ദി ക്ലബ്ബ്</u>''' === | |||
ജൂലൈ 31 പ്രേംചന്ദ് ജന്മദിനത്തിൽ അദ്ദേഹത്തിന്റെ നോവൽ, കഥകൾ, കഥാപാത്രങ്ങൾ അരങ്ങിലെത്തി. പോസ്റ്റർ, രചന, ഓൺലൈൻ ക്വിസ് മത്സരങ്ങൾ നടത്തി . | |||
സെപ്തംബർ 14 ഹിന്ദി ദിവസം സ്പെഷ്യൽ അസംബ്ലിയോട് കൂടി തുടക്കം കുറിച്ചു. ഹിന്ദി ക്വിസ്, ഹിന്ദി ഗ്രൂപ്പ് സോങ്ങ്, എക്സിബിഷൻ, രചനാ മത്സരങ്ങൾ നടത്തി. | |||
ഫെബ്രുവരി 28 സുരീലി ഹിന്ദി ഉത്സവം നടത്തി. കുട്ടികളുടെ കലാപരിപാടികൾ, എക്സിബിഷൻ നടത്തി. |