"ജി.എൽ.പി.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
==ചരിത്രം==
==ചരിത്രം==


=== ''മ''ലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ കോട്ടക്കൽ നഗരപരിധിയിലുള്ള 6 -)0  വാർഡിലാണ്  കോട്ടക്കൽ ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1915 ൽ സ്ഥാപിതമായ  ജി എൽ പി സ്കൂൾ ഇന്നത്തെ കൈലാസമന്ദിര പരിസരത്തെ പത്തായപുരക്ക് സമീപത്താണ് പ്രവർത്തിച്ചിരുന്നത് ആദ്യ വർഷങ്ങളിൽ ഏകദേശം പതിനഞ്ചോളം കുട്ടികൾ ഓരോ വർഷവും പ്രവേശനം നേടിയിരുന്നതായി കാണുന്നു ക്രമേണ സ്ഥലസൗകര്യകുറവ് മൂലം 1934 ൽ ഇന്ന് നാം കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയും ചെയ്തു ഇന്നത്തെ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം പിന്നീട് പണികഴിപ്പിച്ചതാണ് ആ കാലത്ത് ജി എൽ പി സ്കൂളിന്റെ പേര് ഗേൾസ് സ്കൂൾഎന്നായിരുന്നു  ആര്യവൈദ്യശാലയുടെ മേൽനോട്ടത്തിൽ നടന്നു വന്നിരുന്ന ഈ സ്കൂൾ 1980 നോടടുത്താണ് ഗവൺമെന്റിന് കൈമാറിയത് കോട്ടക്കൽ നഗരസഭയിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണിത് കോട്ടക്കൽ നഗരപരിധിയിലെ കുട്ടികൾക്ക് പ്രീപ്രൈമറി മുതൽ 4 -)o ക്ലാസ്സ് വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ്  കോട്ടക്കൽ ജി എൽ പി സ്കൂൾ  പാഠ്യ -പഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതുവിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലുലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് ===


'''മ''ലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ കോട്ടക്കൽ നഗരപരിധിയിലുള്ള 6 -)0  വാർഡിലാണ്  കോട്ടക്കൽ ജി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1915 ൽ സ്ഥാപിതമായ  ജി എൽ പി സ്കൂൾ ഇന്നത്തെ കൈലാസമന്ദിര പരിസരത്തെ പത്തായപുരക്ക് സമീപത്താണ് പ്രവർത്തിച്ചിരുന്നത് ആദ്യ വർഷങ്ങളിൽ ഏകദേശം പതിനഞ്ചോളം കുട്ടികൾ ഓരോ വർഷവും പ്രവേശനം നേടിയിരുന്നതായി കാണുന്നു ക്രമേണ സ്ഥലസൗകര്യകുറവ് മൂലം 1934 ൽ ഇന്ന് നാം കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയും ചെയ്തു ഇന്നത്തെ ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം പിന്നീട് പണികഴിപ്പിച്ചതാണ് ആ കാലത്ത് ജി എൽ പി സ്കൂളിന്റെ പേര് ഗേൾസ് സ്കൂൾഎന്നായിരുന്നു  ആര്യവൈദ്യശാലയുടെ മേൽനോട്ടത്തിൽ നടന്നു വന്നിരുന്ന ഈ സ്കൂൾ 1980 നോടടുത്താണ് ഗവൺമെന്റിന് കൈമാറിയത് കോട്ടക്കൽ നഗരസഭയിലെ ഏക ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണിത് കോട്ടക്കൽ നഗരപരിധിയിലെ കുട്ടികൾക്ക് പ്രീപ്രൈമറി മുതൽ 4 -)o ക്ലാസ്സ് വരെ പഠനം നടത്തുന്നതിന് സൗകര്യപ്രദമായ സ്ഥാപനമാണ്  കോട്ടക്കൽ ജി എൽ പി സ്കൂൾ  പാഠ്യ -പഠ്യേതര രംഗത്ത് വർഷങ്ങളായി ഉന്നതനിലവാരം പുലർത്തുന്ന ഈ പൊതുവിദ്യാലയം മികവാർന്ന പ്രവർത്തനങ്ങളിലുലൂടെ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്
=== {{prettyurl|G.L.P.S. Kottakkal}} ===
  {{prettyurl|G.L.P.S. Kottakkal}}''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


==മുൻസാരഥികൾ==
== 22 1/ 2  സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നിലവിൽ ഒരു ഹാളും 2 ക്ലാസ്സ്മുറികളും (പ്രീ കെ ഇ ആർ കെട്ടിടം) പുതിയ ഒരു കെട്ടിടവുമാണ് ഉള്ളത് തീർത്തും ഓട്മേഞ്ഞ ക്ലസ്സ്മുറികളാണ്                                                                                                                                                                                             മുൻസാരഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
65

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2333114" എന്ന താളിൽനിന്ന് ശേഖരിച്ചത്