ഗവ.എൽ.പി.എസ്.ചാന്നാങ്കര (മൂലരൂപം കാണുക)
21:36, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ) |
||
വരി 176: | വരി 176: | ||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്. | സാംസ്കാരികമായി വളരെ മുന്നിൽ നിൽക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ മേൽത്തട്ടിൽ നിൽക്കുന്നവരാണ്. സാംസ്കാരിക നായകന്മാർ മുതൽ തുടങ്ങുന്നു ഈ നിര. ഉദ്യോഗസ്ഥ തലത്തിലും ഇവരുടെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പലരും പ്രവാസികളും ആണ്. ശ്രീ എം പി കുഞ്ഞ്, ചാന്നാങ്കര ജയപ്രകാശ്, കെ കെ കബീർ അഡ്വക്കേറ്റ് നിസാം, ശ്രീ അഷ്റഫ് ശ്രീ സെയ്ദാലി,അശോകൻ(ശാസ്ത്ര സാഹിത്യ പരിഷത് ),ജയചന്ദ്രൻ (ശാസ്ത്ര സാഹിത്യ പരിഷത്ത്),ആന്റണി ജോസ് ,ആന്റണി ഓസ്റ്റിൻ ,ചാന്നാങ്കര സലിം,,ചാന്നാങ്കര സുലൈമാൻ,മ്ലാവില രവീന്ദ്രൻ തുടങ്ങി പലരും ഈ വിദ്യാലയത്തിന്റെ അക്ഷര വീഥിയിൽ നടന്നവരാണ്. ഇവരുടെ എല്ലാം സാന്നിധ്യവും സഹകരണവും ഇന്നും സ്കൂളിന് വിലപ്പെട്ടതാണ്. ഇങ്ങനെയുള്ള നല്ലവരായ പൂർവവിദ്യാർഥികളെ എല്ലാം ഉൾപ്പെടുത്തി ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തന്നെ സ്കൂളിന് സ്വന്തമായുണ്ട്. | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == |