"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:


}}
}}
ഈ ബാച്ചിന് 27 ക‍ുട്ടികളാണ്.പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 20 ന് തൈയ്ക്കാട്  മോഡൽ സ്കൂളിൽ വച്ച് നടന്നു.
2023 ജനുവരി 4 മുതൽ ബുധനാഴ്ചകളിലാണ്  ക്ലാസ് നടന്നത്.ജൂലൈ മാസത്തോടെ അനിമേഷൻ, മീഡിയ ട്രെയിനിംഗ്, ബ്ലോക്ക് പ്രോഗ്രാമിങ് , മൊബൈൽ ആപ്പ് എന്നിവയുടെ പരിശീലനം പൂർത്തിയായി.
യൂണിറ്റ്തല ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സ്കൂളിൽ വച്ച് നടന്നു. കൈറ്റ്മിസ്ടസ് ഇന്ദു ലേഖടീച്ചർ ആർ പി ആയിരുന്നു. ഓണാവധിക്കു നടന്ന ക്യമ്പിന്റെ പ്രമേയം ഓണം തന്നെ ആയിരുന്നു. ഡിജിറ്റൽ ചെണ്ടമേളവും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസ നിർമ്മാണവും പൂവേപൊലിപൂവേ എന്ന ഗെയിം സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമ്മാണവും ഉച്ചഭക്ഷണവും എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു.
ആ‍ർട്ടിഫിഷൽ ഇന്റലിജന്റ്, റോബോട്ടിക്സ്, എന്നിവ പരിശീലനം നൽകി.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2309728" എന്ന താളിൽനിന്ന് ശേഖരിച്ചത്