പുതുച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:32, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പനങ്കാവ് ,ചിറക്കൽ == | == പനങ്കാവ് ,ചിറക്കൽ == | ||
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് ചിറക്കൽ.പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവയാണ് സമീപ പഞ്ചായത്തുകൾ.കണ്ണൂർ നഗരത്തിന് സമീപമാണ് ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ ചിറക്കൽ രാജവംശം കേരള ഫോക്ലോർ അക്കാദമിഎന്നിവ ഇവിടെയാണ്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ ധാരാളം ക്ഷേത്രങ്ങളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചിറയായ ചിറക്കൽ ചിറയും ഇവിടെയാണ് | കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് ചിറക്കൽ.പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവയാണ് സമീപ പഞ്ചായത്തുകൾ.കണ്ണൂർ നഗരത്തിന് സമീപമാണ് ഇതിന്റെ സ്ഥാനം. കേരളത്തിലെ ഒരു രാജവംശമായ ചിറക്കൽ രാജവംശം കേരള ഫോക്ലോർ അക്കാദമിഎന്നിവ ഇവിടെയാണ്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെ ധാരാളം ക്ഷേത്രങ്ങളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചിറയായ ചിറക്കൽ ചിറയും ഇവിടെയാണ് | ||
ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്.<gallery> | ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്. | ||
മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം പനങ്കാവ് വളരെ പ്രസിദ്ധമാണ്. | |||
ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട്. | |||
കുണ്ടൻ ചാൽ ദേവസ്ഥാനം കുണ്ടൻ ചാൽ കോളനി നിവാസികളുടെ പ്രധാന ആരാധനാലയമാണ്. | |||
പണ്ട് കാലത്ത്നെടുപ്പൻ വയൽ തെങ്ങിൻതോപ്പുകൾ ഉള്ള ഇടമായിരുന്നു. ഇപ്പോൾ അത് കളിസ്ഥലമായി ഉപയോഗിക്കുന്നു. | |||
അമൃത ആനന്ദമയി മഠം.വിദേശികളായ ഭക്തർ പോലും അമ്മയെ കാണാം ദിനംപ്രതി ഇവിടെ സന്ദർശിക്കാറുണ്ട്. | |||
ശാലു വയൽ പണ്ടുകാലങ്ങളിൽ കൃഷി കൃഷിക്കായി കണ്ടെത്തിയ സ്ഥലമാണ്.<gallery> | |||
പ്രമാണം:13620-KNR-TEMPLE.jpeg|മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം പനങ്കാവ് വളരെ പ്രസിദ്ധമാണ് | പ്രമാണം:13620-KNR-TEMPLE.jpeg|മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം പനങ്കാവ് വളരെ പ്രസിദ്ധമാണ് | ||
പ്രമാണം:1362-KNR-KULAM.jpeg|ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം .അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട് | പ്രമാണം:1362-KNR-KULAM.jpeg|ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം .അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട് |