"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/SEED CLUB" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<big>സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ</big> 2023-24'''
'''<big>സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ</big> 2023-24'''
'''ഹരിത ജ്യോതി പുരസ്കാരം'''
കാസർഗോഡ് വിദ്യാഭ്യാസ ജില്ലയുടെ മികച്ച സീഡ് പ്രവർത്തനത്തിനുള്ള ഹരിത ജ്യോതി പുരസ്കാരം ജി.യു. പി.എസ്. അടുക്കത്ത് ബയലിന്.  സ്കൂൾ സീഡ് യൂണിറ്റിനെ അസംബ്ലിയിൽ അനുമോദിച്ചു. സ്കൂൾ സീഡ് കൺവീനർ ലത ടീച്ചറെ മികച്ച സീഡ് കോർഡിനേറ്ററായും പ്രഖ്യാപിച്ചു. മികച്ച സീഡ് കോർഡിനേറ്റർക്കുള്ള സമ്മാനത്തുകയായ 5000 രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് ലത ടീച്ചർ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സമർപ്പിച്ചു.


'''<big>ജൂൺ 15:  പയസ്വിനി ഒന്നാം വർഷം</big>'''
'''<big>ജൂൺ 15:  പയസ്വിനി ഒന്നാം വർഷം</big>'''
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2296201" എന്ന താളിൽനിന്ന് ശേഖരിച്ചത്