തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
== മുനിസിപ്പൽ കലാമേള == | == മുനിസിപ്പൽ കലാമേള == | ||
2022-23 അക്കാദമിക വർഷത്തിലെ കോട്ടക്കൻ മുനിസിപ്പൽ കലാമേള ഒക്ടോബർ 27 ന് നടന്നു. കലാമേളയിൽ ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനവും അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി ഈ വർഷവും വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ചു. | 2022-23 അക്കാദമിക വർഷത്തിലെ കോട്ടക്കൻ മുനിസിപ്പൽ കലാമേള ഒക്ടോബർ 27 ന് നടന്നു. കലാമേളയിൽ ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനവും അറബിക് കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടി ഈ വർഷവും വിദ്യാലയം മികച്ച പ്രകടനം കാഴ്ചവെച്ചു. | ||
== വായനോത്സവം 2022-23 == | |||
കോട്ടക്കൽ നഗരസഭയുടെ കീഴിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ നാലാം ക്ലാസിലെ ആർ നിരഞ്ജൻ ഒന്നാം സ്ഥാനം നേടി വിദ്യാലയത്തിന് അഭിമാനമായി മാറി. |