സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
21:01, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയില്‍ പൂര്‍വ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1947 ല്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തില്‍ 24.4.1948 ല്‍ ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയില്‍ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. | പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയില്‍ പൂര്‍വ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1947 ല്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തില്‍ 24.4.1948 ല്‍ ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയില്‍ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. | ||
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ അബ്രാഹം സാറിന്റെ കീഴില്‍ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവര്‍ സേവന നിരതരായി. കുടിയേറ്റം വര്‍ദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതല്‍ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചന്‍ തൃശൂര്‍, പാവറട്ടി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. | സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ അബ്രാഹം സാറിന്റെ കീഴില്‍ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവര്‍ സേവന നിരതരായി. കുടിയേറ്റം വര്‍ദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതല്‍ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചന്‍ തൃശൂര്‍, പാവറട്ടി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. | ||
വരി 60: | വരി 58: | ||
ശ്രീ. സണ്ണി ടി.ജെ 8.8.1996 31.3.2013 | ശ്രീ. സണ്ണി ടി.ജെ 8.8.1996 31.3.2013 | ||
ശ്രീ. സി.ജെ വര്‍ഗ്ഗീസ് 1.4.2013 27.5.2014 | ശ്രീ. സി.ജെ വര്‍ഗ്ഗീസ് 1.4.2013 27.5.2014 | ||
ശ്രീ. അഗസ്റ്റിന്‍ ജോര്‍ജ്ജ് 28.5.2014 | ശ്രീ. അഗസ്റ്റിന്‍ ജോര്‍ജ്ജ് 28.5.2014 | ||
മികവാര്‍ന്ന പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങള്‍ നേടാനും | മികവാര്‍ന്ന പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങള്‍ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകര്‍തൃ- വിദ്യാര്‍ത്ഥി ബന്ധം പൂര്‍വ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികള്‍ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷന്‍സ്' എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ... | ||