തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വെണ്ണിയൂർ എന്ന പ്രദേശത്ത് 1950-ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ സ്കൂളിന്റെ പ്രഥമലോക്കൽ മാനേജരാ യിരുന്ന റവ. ഫാ. സിൽവേരിയൂസ് സി.എം.ഐ കുടിപ്പള്ളി കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനി യോസ് പിതാവാണ് യു.പി.സ്കൂളായി ഉയർത്തിയത്. ഏകദേശം 500 കുട്ടികളും 20 അധ്യാപകരും ആദ്യം ഇവിടെ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി | വെണ്ണിയൂർ എന്ന പ്രദേശത്ത് 1950-ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ സ്കൂളിന്റെ പ്രഥമലോക്കൽ മാനേജരാ യിരുന്ന റവ. ഫാ. സിൽവേരിയൂസ് സി.എം.ഐ കുടിപ്പള്ളി കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനി യോസ് പിതാവാണ് യു.പി.സ്കൂളായി ഉയർത്തിയത്. ഏകദേശം 500 കുട്ടികളും 20 അധ്യാപകരും ആദ്യം ഇവിടെ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്ന ഈ കാലഘട്ടത്തിൽ ലോക്കൽ മാനേ ജർ സിൽവേരിയൂസ് അച്ചൻ കേരളത്തിന്റെ വടക്കൻ ജില്ലക ളിലെ സമ്പന്നരായ വ്യക്തികളിൽ നിന്നും പണം സ്വരൂപി ച്ചാണ് ഈ സ്കൂൾ സ്ഥാപിച്ചത്. | ||
വെണ്ണിയൂർ വിത്തറുത്താൻവിള വീട്ടിൽ ശ്രീ സാമുവൽ ആദ്യ പ്രഥമാധ്യാപകനും കാരിക്കുഴി മൂലയിൽ സി. ശ്രീമതി ആദ്യ വിദ്യാർഥിയുമാണ്. | വെണ്ണിയൂർ വിത്തറുത്താൻവിള വീട്ടിൽ ശ്രീ സാമുവൽ ആദ്യ പ്രഥമാധ്യാപകനും കാരിക്കുഴി മൂലയിൽ സി. ശ്രീമതി ആദ്യ വിദ്യാർഥിയുമാണ്. | ||
വരി 7: | വരി 7: | ||
പ്രഥമാധ്യാപികയായ സിസ്റ്റർ എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു. | പ്രഥമാധ്യാപികയായ സിസ്റ്റർ എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു. | ||
അധ്യായന വ൪ഷത്തിൽ പ്രധാന അധ്യാപികയായിരുന്നത് സിസ്റ്റ൪ സൂസന്നാമ്മ ബി ആയിരുന്നു. അതേ വർഷത്തിൽ 2 ഡിവിഷനും 10 അധ്യാപകരും ആണ് ഉണ്ടായിരുന്നത് .2016 | അധ്യായന വ൪ഷത്തിൽ പ്രധാന അധ്യാപികയായിരുന്നത് സിസ്റ്റ൪ സൂസന്നാമ്മ ബി ആയിരുന്നു. അതേ വർഷത്തിൽ 2 ഡിവിഷനും 10 അധ്യാപകരും ആണ് ഉണ്ടായിരുന്നത് .2016 -2019 വരെ ശ്രീ കുട്ടപ്പൻ. സി ഹെഡ് മാസ്റ്റർ ആയിരുന്നു. |