എ എം യു പി എസ് മാക്കൂട്ടം (മൂലരൂപം കാണുക)
17:04, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017→വിദ്യാലയ കാഴ്ചപ്പാട്
വരി 52: | വരി 52: | ||
==വിദ്യാലയ കാഴ്ചപ്പാട്== | ==വിദ്യാലയ കാഴ്ചപ്പാട്== | ||
[[പ്രമാണം:DSC08355.JPG|thumb|nature camp]] | |||
അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. | അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. | ||
വരി 58: | വരി 58: | ||
സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തില്‍ രൂപപ്പെടുന്ന വൈവിധ്യമാര്‍ന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിര്‍വഹിക്കപ്പെടേണ്ടത് എന്നും കേവലമായി അറിവിനും പുറം കാഴ്ചകള്‍ക്കുമപ്പുറം തിരിച്ചറിവിനും ഉള്‍ക്കാഴ്ചക്കുമാണ് പ്രാധാന്യം നല്കപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും. | സമൂഹത്തിന്റെ അരിച്ചെടുക്കപ്പെടാത്ത പരിച്ഛേദമായ പൊതുവിദ്യാലയത്തില്‍ രൂപപ്പെടുന്ന വൈവിധ്യമാര്‍ന്ന ഇത്തരം കൂട്ടായ്മകളിലൂടെ അറിഞ്ഞും തിരിച്ചറിഞ്ഞും കൊണ്ടും കൊടുത്തുമുള്ള പങ്കുവെക്കലിലൂടെയാണ് പഠനം നിര്‍വഹിക്കപ്പെടേണ്ടത് എന്നും കേവലമായി അറിവിനും പുറം കാഴ്ചകള്‍ക്കുമപ്പുറം തിരിച്ചറിവിനും ഉള്‍ക്കാഴ്ചക്കുമാണ് പ്രാധാന്യം നല്കപ്പെടേണ്ടത് എന്നതും സാക്ഷ്യപ്പെടുത്തുന്നതാണ് മാക്കൂട്ടത്തിലെ മികവിന്റെ ഒാരോ മുദ്രകളും. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |