"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

793 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
== സ്കൂൾ കലോത്സവം 2022 ==
== സ്കൂൾ കലോത്സവം 2022 ==
2022-23 അക്കാദമിക വർഷത്തിലെ സ്കൂൾ കലോത്സവം സെപ്തംബർ 29 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനിസിപ്പൽതല കലാമേളയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള സ്ക്രീനിംഗ് മത്സരമാണ് നടത്തിയത്. കുട്ടികൾ വളരെ ആവേശത്തോടെ തങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ പ്രകടനങ്ങൾ കാഴ്ചവെച്ചു.

== ലോക പേവിഷബാധ ദിനം ==
സെപ്തംബർ 29 ലോക പേവിഷ ബാധ ദിനത്തിന്റെ ഭാഗമായി മനുഷ്യരിലും മൃഗങ്ങളിലും പേവിഷബാധയുടെ ആഘാതത്തെ കുറിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി കുട്ടികൾ പ്രതിജ്ഞയെടുത്തു.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2270038" എന്ന താളിൽനിന്ന് ശേഖരിച്ചത്