"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 17: വരി 17:
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 26ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ,പ്ലക്കാർഡ് നിർമ്മാണം,കുട്ടികൾ സംയുക്തമായി അണിനിരന്ന ലഹരി വിരുദ്ധ റാലി, പ്രത്യേക സമ്മേളനം, കൊളാഷ് നിർമ്മാണം എന്നിവ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടന്നു.
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ജൂൺ 26ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ,പ്ലക്കാർഡ് നിർമ്മാണം,കുട്ടികൾ സംയുക്തമായി അണിനിരന്ന ലഹരി വിരുദ്ധ റാലി, പ്രത്യേക സമ്മേളനം, കൊളാഷ് നിർമ്മാണം എന്നിവ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് നടന്നു.


== '''കേരളപ്പിറവി ദിനാഘോഷം''' ==
== കേരളപ്പിറവി ദിനാഘോഷം ==
കേരളപ്പിറവി ദിനാഘോഷം മലയാളം മീഡിയം ( 5 A, 6 A,7A) കുട്ടികളുടെ പ്രത്യേക അസംബ്ലിയോട് കൂടി 9.30ന് ആരംഭിച്ചു. പ്രിൻസിപ്പാൾ ഗ്രീഷ്മ ടീച്ചർ, അഡീഷണൽ എച്ച് എം ഗീത ടീച്ചർ, ജനറൽ സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ എന്നിവർസന്നിഹിതരായിരുന്നു. ദീപംകൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് 6ാം ക്ലാസ് വിദ്യാർത്ഥിനികൾ കേരള ഗാനാലാപനം നടത്തി. ശേഷം 5,6,7 ക്ലാസ് വിദ്യാർത്ഥികൾ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു. ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നന്ദന മലയാളഭാഷ പ്രതിജ്ഞ ചൊല്ലി കൊണ്ടുത്തു.ശേഷം കേരളമായി ബന്ധപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി നൃത്തവിരുന്നു. കേരള രൂപീകരണം വരെ യുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ പ്രസ൯േഷ൯ -കുട്ടികൾ തയ്യാറാക്കിയത്. ശേഷം എച്ച് എസ് വിഭാഗം കുട്ടികളുടെ നൃത്തവിരുന്ന്. വിവിധ കേരള ഗാനങ്ങൾ കോർത്തിണക്കി ഫ്യൂഷൻ ഗാനം.കേരളത്തിന്റെഭൂപടം നടുത്തളത്തിൽ ചിത്രീകരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി.
കേരളപ്പിറവി ദിനാഘോഷം മലയാളം മീഡിയം ( 5 , 6 ,7എ) കുട്ടികളുടെ പ്രത്യേക അസംബ്ലിയോട് കൂടി 9.30ന് ആരംഭിച്ചു. പ്രിൻസിപ്പാൾ ഗ്രീഷ്മ ടീച്ചർ, അഡീഷണൽ എച്ച് എം ഗീത ടീച്ചർ, ജനറൽ സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ എന്നിവർസന്നിഹിതരായിരുന്നു. ദീപംകൊളുത്തി ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് 6ാം ക്ലാസ് വിദ്യാർത്ഥിനികൾ കേരള ഗാനാലാപനം നടത്തി. ശേഷം 5,6,7 ക്ലാസ് വിദ്യാർത്ഥികൾ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു. ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി നന്ദന മലയാളഭാഷ പ്രതിജ്ഞ ചൊല്ലി കൊണ്ടുത്തു.ശേഷം കേരളമായി ബന്ധപ്പെട്ട ഗാനങ്ങൾ കോർത്തിണക്കി നൃത്തവിരുന്നു. കേരള രൂപീകരണം വരെ യുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ പ്രസ൯േഷ൯ -കുട്ടികൾ തയ്യാറാക്കിയത്. ശേഷം എച്ച് എസ് വിഭാഗം കുട്ടികളുടെ നൃത്തവിരുന്ന്. വിവിധ കേരള ഗാനങ്ങൾ കോർത്തിണക്കി ഫ്യൂഷൻ ഗാനം.കേരളത്തിന്റെഭൂപടം നടുത്തളത്തിൽ ചിത്രീകരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും പായസ വിതരണം നടത്തി.
 
==സ്കൂൾ വാർഷികം ==
==സ്കൂൾ വാർഷികം ==
സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.  
സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.  
==പഠനോത്സവം==
==പഠനോത്സവം==
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2268584" എന്ന താളിൽനിന്ന് ശേഖരിച്ചത്