"ഗവ. യു പി എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ വരുന്ന പ്രൈമറി സ്കൂൾ ആണ് ഗവണ്മെന്റ് യു പി എസ് ബീമാപള്ളി. 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം തീരപ്രദേശത്തെ വിദ്യാഭ്യാസ മുന്നോക്ക അവസ്ഥയ്ക്ക് നിസ്തുല പങ്കുവഹിക്കുന്നു.

== '''ചരിത്രം''' ==
==ചരിത്രം==
കേരളത്തിൻ്റെ തെക്കേ അറ്റത്ത് കടലിനോടു ചേർന്ന് കിടക്കുന്ന സുന്ദരമായ ഭൂമിയാണ് ബീമാപള്ളി . കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തു നിന്നും 8 കിലോമീറ്റർ അകലെയാണ് ബീമാപള്ളി  സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയാണിത്. അതുകൊണ്ടുതന്നെ കേരളത്തിൻ്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകരും സഞ്ചാരികളും ഇവിടെ എത്താറുണ്ട്.   [[ഗവ. യു പി എസ് ബീമാപ്പള്ളി/ചരിത്രം|കൂടുതലറിയാം   ]]   

== '''ഭൗതികസൗകര്യങ്ങൾ''' ==
==ഭൗതികസൗകര്യങ്ങൾ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നമ്മുടെ സ്കൂളിൻ്റെ ഭൗതിക  സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്.  ഒരു ഓലപ്പുരയിൽ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇന്ന് ഈ സ്കൂൾ തല ഉയർത്തി നിൽക്കുന്നു. [[ഗവ. യു പി എസ് ബീമാപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 83: വരി 83:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*  [[ഗവ. യു പി എസ് ബീമാപ്പള്ളി/വായനതട്ടുകട|വായനതട്ടുകട]]

== '''മാനേജ് മെന്റ്''' ==
==മാനേജ് മെന്റ്==
തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. പ്രധാന അധ്യാപികയും അധ്യാപകരും അനധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും സ്കൂൾ  

വികസന സമിതിയും ചേർന്നതാണ്  നമ്മുടെ സ്കൂൾ മാനേജ്മെന്റ്.  

വരി 373: വരി 373:
*
*

=='''വഴികാട്ടി'''==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2260529" എന്ന താളിൽനിന്ന് ശേഖരിച്ചത്