ഗവ എൽ പി എസ് കരിമൻകോട് (മൂലരൂപം കാണുക)
13:31, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>ഗവ. എൽ. പി. എസ്. കരിമൺകോട്</big>''' | '''<big>ഗവ. എൽ. പി. എസ്. കരിമൺകോട്</big>''' | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമ്മല പഞ്ചായത്തിൽ <big>കരിമൺകോട്</big>വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ലാണ് സ്കൂൾ സ്ഥാപിതമായത്. തുടക്കത്തിൽ രണ്ടാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. ഫാദർ സി കെ മറ്റം എന്ന പാതിരി സ്ഥാപിച്ച ലിറ്റിൽ ഫ്ലവർ ലോവർ ഗ്രേഡ് വെർണാക്കുലർ സ്കൂൾ ക്രമേണ അദ്ദേഹം ശ്രീ .എ റ്റി ജോസഫ് എന്നയാളിന് കൈമാറി. ഈ വ്യക്തിയിൽ നിന്നും ശ്രീ വേലായുധക്കുറുപ്പ് സ്കൂളും സ്ഥലവും വിലക്കുവാങ്ങി മാനേജരായും അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്ത. അദ്ദേഹം പിന്നീട് അദ്ദേഹം സ്കൂളും സ്ഥലവും ഗവണ്മെന്റിലേക്ക് സറണ്ടർ ചെയ്തു. | |||
== [[ഭൗതികസൗകര്യങ്ങൾ]] == | == [[ഭൗതികസൗകര്യങ്ങൾ]] == |