എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ (മൂലരൂപം കാണുക)
11:21, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
<big>കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരശുരാമ൯ ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്. വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്. [[കൂടുതൽ അറിയാ൯]]</big> | <big>കേരളത്തി൯െറ തെക്കേ അറ്റത്തെ പഞ്ചായത്തായ പാറശ്ശാലയിൽ പരശുവയ്ക്കൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ജനവാസം ഏറെയുള്ള പരശുവയ്ക്കൽ എന്ന ഗ്രാമത്തി൯െറ നാമത്തിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്. പരശുരാമ൯ ത൯െറ പരശു വച്ചസ്ഥലമാണ് പിൽക്കാലത്ത് പരശുവയ്ക്കലായി മാറിയത്. വിദേശ മിഷനറിമാരാണ് എൽ. എം. എസ് മാനേജുമെ൯റി൯െറ കീഴിൽ ഇന്നു കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരംഭം കുറിച്ചത്. ഇപ്പോൾ ഈ സ്കൂൾ ദക്ഷിണ കേരള മാഹായിടവകയുടെ കീഴിലുളള ഹ്യൂമ൯ റിസോഴ്സ് ഡെവലപ്പ്മെ൯റ് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ കീഴിലാണ്. [[കൂടുതൽ അറിയാ൯]]</big> | ||
== | == <big>ഭൗതിക സൗകര്യങ്ങൾ</big> == | ||
<big>അതിവിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് സി എസ് ഐ പരശുവയ്ക്കൽ</big> <big>സഭയോട് ചേർന്ന് നാലു കെട്ടിടങ്ങളിലായി പ്രീ. കെ. ജി. മുതൽ ഏഴാം ക്ളാസുവരെ പ്രവർത്തിക്കുന്നു. ഒരു കെട്ടിടം കോൺക്രീറ്റും ബാക്കിയുള്ളവ ഷീറ്റ് മേഞ്ഞതുമാണ്. വിശാലമായ കളിസ്ഥലം. ലൈബ്രറി, സയ൯സ് ലാബ്, ഓഫീസ് റും, സമർട്ട് റൂം, ക്ളാസ് ലൈബ്രറി, സ്റ്റാഫ്റൂം, ശൗചാലയങ്ങൾ,ഒരു പാചകപുര, ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം എന്നിവയുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമുണ്ട്.</big> | <big>അതിവിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് സി എസ് ഐ പരശുവയ്ക്കൽ</big> <big>സഭയോട് ചേർന്ന് നാലു കെട്ടിടങ്ങളിലായി പ്രീ. കെ. ജി. മുതൽ ഏഴാം ക്ളാസുവരെ പ്രവർത്തിക്കുന്നു. ഒരു കെട്ടിടം കോൺക്രീറ്റും ബാക്കിയുള്ളവ ഷീറ്റ് മേഞ്ഞതുമാണ്. വിശാലമായ കളിസ്ഥലം. ലൈബ്രറി, സയ൯സ് ലാബ്, ഓഫീസ് റും, സമർട്ട് റൂം, ക്ളാസ് ലൈബ്രറി, സ്റ്റാഫ്റൂം, ശൗചാലയങ്ങൾ,ഒരു പാചകപുര, ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിപ്പ് മുറി, കുടിവെള്ള സംവിധാനം എന്നിവയുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമുണ്ട്.</big> | ||
വരി 109: | വരി 109: | ||
|- | |- | ||
|<big>4</big> | |<big>4</big> | ||
|സുനിത ബി എസ് | |<big>സുനിത ബി എസ്</big> | ||
|<big>എൽ. പി. എസ്. ടി</big> | |<big>എൽ. പി. എസ്. ടി</big> | ||
|- | |- |