ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:53, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്ഭൗതിക സൗകര്യങ്ങൾ തിരുത്തി
Puthurgmlp (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ തിരുത്തി) |
Puthurgmlp (സംവാദം | സംഭാവനകൾ) (ഭൗതിക സൗകര്യങ്ങൾ തിരുത്തി) |
||
വരി 17: | വരി 17: | ||
== '''<u><big>ലൈബ്രറി</big></u>''' == | == '''<u><big>ലൈബ്രറി</big></u>''' == | ||
'''<big>കുട്ടികൾക്കനുയോജ്യമായ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. എസ്.എസ്. കെ യിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയെ കൂടുതൽ വിപുലമാക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ അലമാരകളുമുണ്ട്.</big>''' | '''<big>കുട്ടികൾക്കനുയോജ്യമായ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ധാരാളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. എസ്.എസ്. കെ യിൽ നിന്നും പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയെ കൂടുതൽ വിപുലമാക്കുന്നു.പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ അലമാരകളുമുണ്ട്.</big>''' | ||
== '''<big><u>കമ്പ്യൂട്ടർ ലാബ്</u></big>''' == | |||
'''<big>പ്രധാന കെട്ടിടത്തിലായാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. പത്തോളം കമ്പ്യൂട്ടറുകൾ ലാബിലുണ്ട്. കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ടൈംടേബിളിൽ കമ്പ്യൂട്ടറിന് പ്രത്യേക പിരീഡ് നിശ്ചയിച്ച് ഓരോ ക്ലാസ് അധ്യാപകരും കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകാറുണ്ട്.</big>''' |