"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ (മൂലരൂപം കാണുക)
10:12, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്→ഇക്കോ ക്ലബ്ബ്
വരി 175: | വരി 175: | ||
== ഇക്കോ ക്ലബ്ബ് == | == ഇക്കോ ക്ലബ്ബ് == | ||
[[പ്രമാണം:14755. സ്കൂള് ഇക്കോ ക്ലബ്ബ്.jpg|ലഘുചിത്രം|ഇക്കോ ക്ലബ്ബ് -പഠനയാത്ര]] | |||
നാം ജീവിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടിനെയാണ് ആവാസം എന്നുവിളിക്കുന്നത്. ആവാസങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഒരു താളമുണ്ട്. ഈ താളം തിരിച്ചറിയാനും അത് തകരാതെ സൂക്ഷിക്കാനും ഉള്ള പാരിസ്ഥിതിക അവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരത്ത് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും ഔഷധത്തോട്ടമുണ്ടാക്കിയും വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ്ബ് നേതൃത്വം നൽകുന്നു. | നാം ജീവിക്കുന്ന പ്രകൃതിദത്ത ചുറ്റുപാടിനെയാണ് ആവാസം എന്നുവിളിക്കുന്നത്. ആവാസങ്ങൾ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിക്ക് ഒരു താളമുണ്ട്. ഈ താളം തിരിച്ചറിയാനും അത് തകരാതെ സൂക്ഷിക്കാനും ഉള്ള പാരിസ്ഥിതിക അവബോധം കുട്ടികളിലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. സ്കൂൾ പരിസരത്ത് തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചും ഔഷധത്തോട്ടമുണ്ടാക്കിയും വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ഇക്കോ ക്ലബ്ബ് നേതൃത്വം നൽകുന്നു. | ||