"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:32, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Admin44554 (സംവാദം | സംഭാവനകൾ) No edit summary |
Admin44554 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 13: | വരി 13: | ||
<big><u>ജൂൺ 19 : വായനദിനം</u></big> | <big><u>ജൂൺ 19 : വായനദിനം</u></big> | ||
കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകപ്രദർശനം സ്കൂളിൽ നടത്തുകയുണ്ടായി കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി. മികച്ച വായനകുറിപ്പിനു സ്കൂൾ ഹെഡ്മാസ്റ്റർ ബിജുസർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു . | കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ജൂൺ 19 മുതൽ ജൂലൈ 18 വരെയുള്ള ഒരു മാസക്കാലം വിവിധ പരിപാടികൾ സംഘടിപ്പിച്ചു .വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾക്കുവേണ്ടി ഈ സ്കൂളിലെ മുൻ റിട്ടയേർഡ് അദ്ധ്യാപകൻ ശശി സാർ ക്ലാസ് എടുത്തു . ഡാലുമുഖം സൂര്യലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകപ്രദർശനം സ്കൂളിൽ നടത്തുകയുണ്ടായി കുട്ടികൾ വായനകുറിപ്പുകൾ തയ്യാറാക്കി. മികച്ച വായനകുറിപ്പിനു സ്കൂൾ ഹെഡ്മാസ്റ്റർ ബിജുസർ ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തു . | ||
<big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big> | <big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big> | ||
വരി 21: | വരി 21: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു | ചാന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചന ,ക്വിസ് , പതിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു | ||
വരി 29: | വരി 30: | ||
'''<big><u>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</u></big>''' | '''<big><u>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</u></big>''' | ||
'''ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 7A യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി ഒന്നാം സ്ഥാനം നേടി .കൂടാതെ 501 രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന വൈഗാലക്ഷ്മി രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിമോൻ 101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു . | '''ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു മെഗാ ക്വിസ് , പ്രസംഗം , ദേശഭക്തിഗാനം , നൃത്താവിഷ്കാരം ,സ്വാതന്ത്ര്യ ദിന റാലി തുടങ്ങിയവ നടത്തി .മെഗാ ക്വിസിൽ 7A യിൽ പഠിക്കുന്ന കുമാരി . വിസ്മയ ജി ഒന്നാം സ്ഥാനം നേടി .കൂടാതെ 501 രൂപ ക്യാഷ് അവാർഡും ,ട്രോഫിയും കരസ്ഥമാക്കി .7 A യിൽ പഠിക്കുന്ന വൈഗാലക്ഷ്മി രണ്ടാം സ്ഥാനവും 251 രൂപ ക്യാഷ് അവാർഡും നേടി .മൂന്നാം സ്ഥാനം5A യിലെത്തന്നെ മാസ്റ്റർ അഭിമോൻ 101 രൂപ ക്യാഷ് അവാർഡ് നേടി , പ്രസംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് 7 A യിലെ കുമാരി. അദ്നാ പി ജെ ആണ് .501 രൂപയും ട്രോഫിയും കരസ്ഥമാക്കി . ആഗസ്റ്റ് 15 ന് രാവിലെ 8 .30 നു മാനേജർ റെവ. ഫാ മാത്യു ജോർജ് തുണ്ടിയിൽ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി .അതിനുശേഷം വളരെ ആഘോഷമായ രീതിയിൽ റാലി സംഘടിപ്പിച്ചു . വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .പായസം വിതരണം ചെയ്തു .''' | ||
'''<big><u>ഓണാഘോഷം</u></big>''' | '''<big><u>ഓണാഘോഷം</u></big>''' | ||
വരി 37: | വരി 38: | ||
'''<big><u>സെപ്റ്റംബർ 5 : അധ്യാപക ദിനം.</u></big>''' | '''<big><u>സെപ്റ്റംബർ 5 : അധ്യാപക ദിനം.</u></big>''' | ||
'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് | '''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് നൽകി''' | ||
'''<big><u>സെപ്റ്റംബർ 16 : ഓസോൺ ദിനം</u></big>''' | '''<big><u>സെപ്റ്റംബർ 16 : ഓസോൺ ദിനം</u></big>''' |