ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത് (മൂലരൂപം കാണുക)
11:53, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== വിദ്യാരംഗം കലാ സാഹിത്യ വേദി. === | |||
=== ക്ലബ്ബ് പ്രവർത്തനങ്ങൾ. === | |||
=== ഗാന്ധി ദർശൻ === | |||
ഗാന്ധി ദർശൻ പഠന പ്രവർത്തനത്തോടനുബന്ധിച്ച് ക്വിസ്സ് മത്സരം ചിത്രരചനാ മത്സരം കവിതാരചന , ഗാന്ധിയൻ കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ചിത്രരചനയിൽ ഏഴാം ക്ലാസ്സിലെ റെബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളും പരിസരവും ശുചിയാക്കി. | |||
=== ദിനാചരണ പ്രവർത്തനങ്ങൾ === | |||
ജൂൺ മാസത്തിൽ വിവിധ പരിപാടികളോടു കൂടി പ്രവേശനോത്സവം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിദിന പ്രതിജ്‍ഞ, കവിതാലാപനം , പരിസ്ഥിതിദിന റാലി, ക്വിസ്സ്, പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്‍ഞ, വായനാക്വിസ്സ്, അമ്മ വായന ,വായനാശാല സന്ദർശനം എന്നിവ നടത്തി. കവി രുദ്രൻ വാരിയത്ത് ആയിരുന്നു ഉദ്ഘാടകൻ. ജൂലായ് മാസത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് ക്വിസ്സ്, സ്കിറ്റ്, കഥാപാത്ര പരിചയം എന്നിവ നടത്തി. ബക്രീദ് ദിനത്തോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്സ്, പോസ്റ്റർ നിർമാണം,പതിപ്പ് തയ്യാറാക്കൽ , റോക്കറ്റ് മാതൃക പ്രദർശനം എന്നിവ നടത്തി. ആഗസ്റ്റ് മാസത്തിൽ ഓണാഘോഷം , ഹിരോഷിമാ ദിനം. സ്വാതന്ത്രദിനം എന്നിവ ഗംഭീരമായി നടത്തി. സെപ്റ്റംബറിൽ അധ്യാപക ദിനം, ഓസോൺ ദിനം പ്രീ പ്രൈമറി കുട്ടികളുടെ വരയുത്സവം എന്നിവ ആഘോഷിച്ചു. | |||
=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ === | |||
=== കലാ കായിക മേളകൾ === | |||
=== ശാസ്ത്രമേള === | |||
== ചിത്രശാല == | == ചിത്രശാല == |