"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024 (മൂലരൂപം കാണുക)
11:31, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→സെപ്റ്റംബർ
വരി 315: | വരി 315: | ||
=== കായികദിനം === | === കായികദിനം === | ||
കുട്ടികളിലെ കായിക ക്ഷമത പുറത്തുകൊണ്ടുവരാനും മികച്ച കായിക പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായും സ്കൂൾ തലത്തിൽ കായിക ദിനം സെപ്റ്റംബർ 15 ന് ആഘോഷിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം,ഹൈ ജമ്പ്, ലോങ്ങ് ജമ്പ് ,റിലേ തൂങ്ങിയ മത്സര ഇനങ്ങളിൽ പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും,പ്രത്യേകം ,പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ ചിറ്റൂർ സബ് ജില്ലാ തല കായിക മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. | കുട്ടികളിലെ കായിക ക്ഷമത പുറത്തുകൊണ്ടുവരാനും മികച്ച കായിക പ്രതിഭകളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായും സ്കൂൾ തലത്തിൽ കായിക ദിനം സെപ്റ്റംബർ 15 ന് ആഘോഷിച്ചു.സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.100 മീറ്റർ ഓട്ടം,50 മീറ്റർ ഓട്ടം,ഹൈ ജമ്പ്, ലോങ്ങ് ജമ്പ് ,റിലേ തൂങ്ങിയ മത്സര ഇനങ്ങളിൽ പെൺകുട്ടികൾക്കും,ആൺകുട്ടികൾക്കും,പ്രത്യേകം ,പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ ചിറ്റൂർ സബ് ജില്ലാ തല കായിക മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. | ||
'''അക്ഷരവെളിച്ചം''' | |||
കൊറോണക്കാലം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ അക്ഷരജ്ഞാന പരിമിതി മറികടക്കാനായി അക്ഷര വെളിച്ചം പദ്ധതി രൂപീകരിച്ചു.അതിന്റെ ഭാഗമായി കുട്ടികളിൽ നിന്ന് കുട്ടിടീച്ചർമാരെ കണ്ടെത്തി അക്ഷരജ്ഞാനം കുറഞ്ഞ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായന കാർഡുകളും ,അക്ഷര കാർഡുകളും നൽകി വായന വളർത്താനും,അക്ഷരജ്ഞാനം ഉറപ്പിക്കാനും തുടക്കം കുറിച്ചു . |