ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:13, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (added school activities) |
No edit summary |
||
വരി 185: | വരി 185: | ||
വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനും പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. | വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിനും ഉച്ചഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനും പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു. | ||
'''ചാന്ദ്ര ദിനം''' | |||
ജൂലൈ 21 | |||
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുന്നതിനു ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനവും ,പോസ്റ്റർ അഭിമുഖം എന്നിവ നടത്തുകയുണ്ടായി . | |||
'''ശില്പശാല 2023''' | '''ശില്പശാല 2023''' | ||
വരി 194: | വരി 200: | ||
കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്ത | കുറ്റുമുക്ക് ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽകൃത്യമായ ഇടവേളകളിൽ കുട്ടികൾ ആരോഗ്യ പരിശോധന [തൊലി ,കണ്ണ് ,പ്രമേഹം]നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും,ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്ത | ||
കർക്കിടക കഞ്ഞിയും ,പത്തില കറികളും | '''കർക്കിടക കഞ്ഞിയും ,പത്തില കറികളും''' | ||
കർക്കിടക്കമാസാചരണത്തോടനുബന്ധിച്ച പത്തിലകളുടെ പ്രദർശനം നടത്തി.അതിൽ ഇലകളുടെ പേര് ,ശാസ്ത്രീയ നാമം ,ഔഷധ ഗുണങ്ങൾ എന്നിവ പരിചയപ്പെട്ടു .ഇവ ഉപയോഗിച്ച കറികൾ ഉണ്ടാക്കുകയും രുചിക്കൂട്ടുകൾ പരിചയപെടുത്തുകയും ചെയ്തു. | കർക്കിടക്കമാസാചരണത്തോടനുബന്ധിച്ച പത്തിലകളുടെ പ്രദർശനം നടത്തി.അതിൽ ഇലകളുടെ പേര് ,ശാസ്ത്രീയ നാമം ,ഔഷധ ഗുണങ്ങൾ എന്നിവ പരിചയപ്പെട്ടു .ഇവ ഉപയോഗിച്ച കറികൾ ഉണ്ടാക്കുകയും രുചിക്കൂട്ടുകൾ പരിചയപെടുത്തുകയും ചെയ്തു. | ||
വരി 231: | വരി 237: | ||
ഒക്ടോബർ 16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു. | ഒക്ടോബർ 16 ഭക്ഷ്യ ദിനത്തോടനുബന്ധിച്ച ചെറു ധാന്യ വിഭവങ്ങൾ ,പലഹാരപ്രദർശനവും വിതരണവും പോഷക സമൃദ്ധമായവയുംആരോഗ്യ സംരക്ഷണത്തിൽ എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നതിനും ഇതുമൂലം സാധിച്ചു. | ||
'''ഫീൽഡ് ട്രിപ്പ്''' | |||
പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി. |