ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാൻ (മൂലരൂപം കാണുക)
22:31, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
'''<big>കാ</big>'''സറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് | '''<big>കാ</big>'''സറഗോഡ് നഗരത്തിൽ നിന്നും 15 കി.മീ മാറി, മുളിയാർ പഞ്ചായത്തിനു കീഴിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''<big>ബി.എ.ആർ.എച്ച്.എസ്.എസ്.ബോവിക്കൻ</big>. ബോവിക്കാനം ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.''' മുളിയാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനും അവരുടെ വളർച്ചക്കും വേണ്ടി പ്രയത്നിച്ച സ്ഥാപനങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഈ വിദ്യാലയത്തിനുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
'''<big>മു</big>'''ളിയാറിന്റെ വൈജ്ഞാനിക ചരിത്രത്തിൽ ജ്വലനാത്മകമായി ഉയർന്നു വന്ന വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് "ബി.എ.ആർ.എച്ച്.എസ്.എസ്. ബോവിക്കാനം'" ആണ്.1953 ജൂൺ മാസത്തിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയം 1976ൽ സെക്കണ്ടറിയായും 2000 ൽ ഹയർ സെക്കൻഡറിയായും ഉയർന്നത് ഈ സ്ഥാപനത്തിന്റെ വിസ്മരിക്കാനാവാത്ത നാഴിക കല്ലുകളാണ് . | |||
ഏന്നപ്പുഴ മൊയ്‌ദീൻ ഹാജിയുടെയും അദ്ദേഹത്തിന്റെ ബന്ധുവായ ബയലിൽ മുഹമ്മദ് ഹാജിയുടെയും നേതൃത്ത്വത്തിലാണ് ബോവിക്കാനത്തിന്റെ വിദ്യാഭ്യാസ യുഗത്തിന് തുടക്കം കുറിച്ചത്.മകൻ ബി അബ്ദുൽ റഹിമാന്റെ പേരിൽ ആരംഭിച്ച സ്കൂൾ അന്നും ഇന്നും അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്നു. | |||
1976 ൽ ബോവിക്കാനം-ഇരിയണ്ണി റോഡ് വശം സ്വന്തം കെട്ടിടത്തിൽ ചെറിയ ഒരു ക്ലാസ് മുറിയിൽ കന്നട മീഡിയമായി ആരംഭിച്ച ഹൈസ്കൂൾ പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ചാക്കീരി അഹമ്മദ് കുട്ടി 14-11-1975 ൽ തറക്കല്ലിടുകയും 1976 ൽ കെട്ടിടോൽഘാടനം നടത്തി പ്രവർത്തിച്ചു വരികയുമാണ്. | |||
വിദ്യാലയത്തിന്റെ ആദ്യത്തെ H.M ആയിരുന്ന ശ്രീ കുമാരവർമ്മരാജയുടെ കഠിന പ്രയത്നമാണ് വിദ്യാലയത്തെ ഉന്നതിയിൽ എത്തിക്കാൻ പ്രേരകമായത്.1984-85 ൽ 100% ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് കാസറകോഡിന്റെ ശിരസ്സിലെ പൊൻതൂവലാകാൻ ഈ കലാലയത്തിന് സാധിച്ചു. | |||
ഭാവിയുടെ വാഗ‍്ദാനങ്ങളായ മുളിയാറിന്റെ കുട്ടികൾക്ക് പ്രചോദനമാകുന്ന ഈ വിദ്യാലയം അതിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ അന്തസിനെ നഷ്ടപ്പെടുത്താതെ ഇന്നും പിന്തുടരുന്നു.മുളിയാറിന്റെ വൈജ്ഞാനിക മണ്ഡലത്തിൽ തങ്കത്തിളക്കമായി മാറിയ ഈ വിദ്യാലയത്തിൽ ഇന്ന് 80 ഓളം അധ്യാപകരും 1500 ഓളം വിദ്യാർഥികളുമുണ്ട് . | |||
ഇന്നത്തെ സ്കൂളിന്റെ മാനേജർ ശ്രീ ഗംഗാധരൻ നായരുടെയും പ്രിൻസിപ്പാൾ മെജോ ജോസഫിന്റേയും ഹെഡ് മാസ്റ്റർ കെ നാരായണൻ മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള അധ്യാപക സംഘവും വർഷംതോറും പുനഃ സംഘടിപ്പിക്കുന്ന PTA കമ്മിറ്റിയും ഈ സ്ഥാപനത്തിന്റെ അവിഭാജ്യഘടകമായി നിലനിൽക്കുന്നു. നിരവധി പ്രഗൽഭ പ്രതിഭകളെ സമൂഹത്തിന് സമ്മാനിച്ച ഈ സ്ഥാപനം ഭാരതത്തിന്റെ മറ്റൊരു വിശ്വഭാരതിയായി മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |