ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 162: | വരി 162: | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്‌കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോആൽബം കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക.]] | ||
==വഴികാട്ടി== | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ഗ്രാമപഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
*നെയ്യാറ്റിൻകര റെയിൽവേ സ്‌റ്റേഷിൽ നിന്നും ബസ്സിൽ കയറി 4 കി.മി സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താവുന്നതാണ്. | |||
* നെയ്യാറ്റിൻകര ബസ്സ് സ്റ്റാന്റിൽ നിന്നും ചെമ്പൂര് - വെള്ളറട ബസ്സിൽ കയറി 6 കി.മി സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാം. അവിടെ തന്നെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
* കാട്ടാക്കട നിന്നും വരുമ്പോൾ പെരുമ്പഴുതൂർ വഴിയും ഒറ്റശേഖരമംഗലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. പെരുമ്പഴുതൂർ വഴി വരാൻ കാട്ടാക്കട - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം 8 Km സഞ്ചരിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ ഇറങ്ങി , അവിടെ നിന്നും അയിരൂരിലേക്കുള്ള സമാന്തര സർവ്വീസിലോ ബസ്സിലോ കയറി 6 Km സഞ്ചരിച്ച് അയിരൂരിൽ ഇറങ്ങണം. അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. ഒറ്റശേഖരമംഗലം വഴി വരാനായി കാട്ടാക്കട - ഒറ്റശേഖരമംഗലം ബസ്സിൽ കയറി 7Km സഞ്ചരിച്ച് ഒറ്റശേഖരമംഗലത്ത് ഇറങ്ങിയതിനുശേഷം, അവിടെ നിന്നും മാരായമുട്ടം - നെയ്യാറ്റിൻകര ബസ്സിൽ കയറി ഏകദേശം ഏഴര കിലേമീറ്റർ സഞ്ചരിച്ചാൽ ഹൈസ്കൂൾ ജംഗ്ഷനിൽ ഇറങ്ങാവുന്നതാണ്. | |||
{{#multimaps:8.4258969,77.1066643|zoom=18}} | |||
{{#multimaps:8.4258969,77.1066643 | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ