"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
'''വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.'''
'''വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.'''

'''മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ക്വിസ് മത്സരവും നടത്തുന്നു .കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ  സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി  ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ്  പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.'''
'''മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു . .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ക്വിസ് മത്സരവും നടത്തുന്നു .കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ  സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി  ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ്  പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭാഷാപഠന ക്ലാസുകൾ നടത്തിവരുന്നു'''

    '''എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭാഷാപഠന ക്ലാസുകൾ
 
     സുരീലി ഹിന്ദി
      
     ദിനാചരണങ്ങൾ
     ദിനാചരണങ്ങൾ
    ഹലോ ഇംഗ്ലീഷ്
    
   <u>'''ജൂൺ 5 : പരിസ്ഥിതി ദിനo'''<nowiki/>'</u>      '''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു.പോസ്റ്റർ രചനയും, ക്വിസ് മത്സരവും നടത്തുകയുണ്ടായി .'''  

വരി 65: വരി 64:

'''വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു'''
'''വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു'''
'''സുരീലി ഹിന്ദി'''
ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സുരീലി ഹിന്ദി സംഘടിപ്പിച്ചു .

'''<big><u>സയൻസ് ഫെസ്റ്റ്</u></big>'''
'''<big><u>സയൻസ് ഫെസ്റ്റ്</u></big>'''
വരി 74: വരി 77:
'''24  / 01 /2024 നു നടന്ന മാത്‍സ് ഫെസ്റ്റിൽ ഗണിതഅസംബ്ലിയാണ് നടത്തിയത് . BRC യിലെ കീർത്തി ടീച്ചർ ഉദ്‌ഘാടനം ചെയ്തു . ഗണിത പ്രാർത്ഥനയോടുകൂടി ആരംഭിച്ച അസംബ്ലിയിൽ പ്രതിജ്ഞ , ഗണിതപസ്‌സിൽ ,ഗണിതാക്കളികൾ,നാടൻപാട്ട് വഞ്ചിപ്പാട്ട് എന്നിവ അവതരിപ്പിച്ചു . അസ്സെംബ്ലയിൽ ഗണിതമാഗസിൻ പ്രകാശനം ചെയ്തു .'''

'''പഠനോത്സവം'''  
'''<u>ഹലോ ഇംഗ്ലീഷ്</u>'''
 
'''മാർച്ച് 5 നു ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു'''
 
'''<u>പഠനോത്സവം</u>'''  

'''ഈ അക്കാദമിക വർഷത്തെ പഞ്ചായത്തു തല പഠനോത്സവം മാർച്ച് 13 നു സംഘടിപ്പിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .  രാജ്‌മോഹൻ ഉദ്‌ഘാടനം ചെയ്തു . വാർഡ് മെമ്പർ ,PTA പ്രസിഡണ്ട് , BRC ടട്രെയിനർ  ബിനിത ടീച്ചർ ,CRC കോഡിനേറ്റർ കീർത്തി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു .കുട്ടികൾ തങ്ങളുടെ ഒരു വർഷത്തെ വിവിധ വിഷയങ്ങളിൽ നേടിയ പഠനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു'''

406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2234606" എന്ന താളിൽനിന്ന് ശേഖരിച്ചത്