എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി (മൂലരൂപം കാണുക)
11:31, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→ഭൗതികസൗകരൃങ്ങൾ
(ചെ.)No edit summary |
|||
വരി 67: | വരി 67: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
50 സെന്റ് സ്ഥലത്തിൽ രണ്ട് ബഹുനില കെട്ടിടങ്ങളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ കുട്ടികൾക്കായി 13 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
5 ലാപ്ടോപ് , 2 പ്രൊജക്ടർ , യാത്രാ സൗകര്യത്തിനായി 2 വാഹനങ്ങൾ എന്നിവ ഈ വിദ്യാലയത്തിനുണ്ട് . | |||
==മികവുകൾ== | ==മികവുകൾ== |