"ജി എം യു പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 66: വരി 66:
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഒന്നര ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. 5 മുതൽ ഏഴാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി  7 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം  ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്.  അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന്  ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു ജൈവ പച്ചക്കറി തോട്ടവും ശലഭ ഉദ്യാനവും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു .

==മികവുകൾ==
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .
2019 -2020  അഭയ .പി .ആർ നും  , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .
2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും      (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി .

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 88: വരി 81:
അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ  5 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി .എ .എസ .ജയശ്രീ ടീച്ചർ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . ബി .ആർ .സിന്ധു ,പി .സുജാദേവി , പി . അനിൽ കുമാർ , പി . രാജീവ് എന്നീ അധ്യാപകരാണ് ഈ സ്കൂളിൽ സേവനം അനുഷ്ഠിക്കുന്നത് .

==ക്ളബുകൾ==
== മികവുകൾ ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===

=== ഗാന്ധി ദർശൻ ക്ലബ് ===
=== എൽ എസ് എസ് വിജയികൾ ===
2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .

=== വിദ്യാരംഗം കലാസാഹിത്യ വേദി ===
2019 -2020  അഭയ .പി .ആർ നും  , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .

=== ശാസ്ത്ര രംഗം ===
2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും      (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി .
 
=== ശുചിത്വ ക്ലബ് ===
 
=== കാർഷിക ക്ലബ് ===

==വഴികാട്ടി==
==വഴികാട്ടി==
ഉദിയൻകുളങ്ങര- പൊഴിയൂർ റൂട്ടിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും വലത്തോട്ട് .പൂഴിക്കുന്ന് റോഡിൽ പ്ലാമൂട്ടുക്കട നിന്നും 1 കി.മി റോഡുമാർഗം സ്കൂളിൽ എത്താം.

{{#multimaps: 8.34379,77.10864|zoom=18}}

625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231462" എന്ന താളിൽനിന്ന് ശേഖരിച്ചത്