ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. | 93 വർഷം പഴക്കമുള്ളതും പഴമയുടെ പെരുമ കാത്തുസൂക്ഷിക്കുന്നതുമായ ഗവണ്മെന്റ് എൽ. പി. എസ് മേട്ടുക്കട തിരുവനന്തപുരം ജില്ലയിൽ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം കോർപറേഷനിൽ തൈക്കാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽ. പി. എസ് മേട്ടുക്കട 1931ലാണ് സ്ഥാപിതമായത്.1990 വരെ ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ സ്കൂളിൽ അതിനു ശേഷം പല പല കാരണങ്ങൾ കാരണം കുട്ടികൾ കുറഞ്ഞു തുടങ്ങി.2003 ആയപോഴേക്കും വെറും 26 കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അടച്ചു പൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിൽ ഊർജസ്വലരായ അധ്യാപകർ വരുകയും സ്കൂൾ എങ്ങനെ വികസിപ്പിക്കാമെന്നു അവർ ചർച്ച ചെയ്യുകയും ചെയ്തു. [[ഗവ. എൽ പി എസ് മേട്ടുക്കട/ചരിത്രം|കൂടുതൽ വായനയ്ക്കായി......]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യത്തിന് ഫർണിച്ചറുകൾ ലഭ്യമാണ്. ക്ലാസ്സുകളിൽ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ പാർക്ക്, ശുചിമുറികൾ എന്നിവയെല്ലാം ഉണ്ട്. സ്റ്റാർസ് പദ്ധതി പ്രകാരം എസ്. എസ്. കെ വഴി ലഭിച്ച പത്തു ലക്ഷം രൂപയുടെ പ്രീ -പ്രൈമറി നവീകരണ പ്രൊജക്റ്റ് ആയ "വർണ്ണക്കൂടാരത്തിന്റെ "പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഗണിത ക്ലബ് ,ആർട്സ് ക്ലബ് ,പരിസ്ഥിതി ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ് ,സ്പോർട്സ് ക്ലബ് ,സയൻസ് ക്ലബ് ,ഹെൽത്ത് ക്ലബ് തുടങ്ങി പലതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു . ക്ലബ്ബുകളുടെ ചുമതല അദ്ധ്യാപകർക്ക് വിഭജിച്ച് നല്കിയിട്ടുണ്ട് . ക്ലബ് ലീഡർ ആയി ഓരോ കുട്ടിയെയും തിരഞ്ഞെടുത്തു . ആഴ്ചയിൽ ഒരിക്കല് ഓരോ ക്ലബ്ബുകളുടെയും മീറ്റിംഗ് വിളിക്കുകയും ആ ആഴ്ചയിൽ ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു നടപ്പിലാക്കുന്നു. [[ഗവ. എൽ പി എസ് മേട്ടുക്കട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
== | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ എല്ലാ സ്രോതസുകളിൽ നിന്നും സഹായങ്ങൾ ല ഭ്യമാകുന്നു. കോർപറേഷൻ, വിദ്യാഭ്യാസവകുപ്പ്, യു. ആർ. സി സൗത്ത്, വാർഡ് കൗൺസിൽ, വിദ്യാലയ വികസന സമിതി, പി. റ്റി. എ, എസ്. എം. സി, എം.പി. റ്റി. എ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിർദേശങ്ങളും സഹായങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. | തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം. സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ എല്ലാ സ്രോതസുകളിൽ നിന്നും സഹായങ്ങൾ ല ഭ്യമാകുന്നു. കോർപറേഷൻ, വിദ്യാഭ്യാസവകുപ്പ്, യു. ആർ. സി സൗത്ത്, വാർഡ് കൗൺസിൽ, വിദ്യാലയ വികസന സമിതി, പി. റ്റി. എ, എസ്. എം. സി, എം.പി. റ്റി. എ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള നിർദേശങ്ങളും സഹായങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
2008 മുതൽ 2013 വരെ സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി. ഗീത. സി ആണ് നിലവിൽ ഏറ്റവും കൂടുതൽ വർഷം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രഥമാധ്യാ പിക . ഈ ടീച്ചറിന്റെ കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തിയത്. അന്നത്തെ അദ്ധ്യാപകരായ ലോറെൻസ്, മൻസൂർ എന്നിവരും വികസന പ്രവർത്തങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്നവർ ആണ്. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നംബർ | |||
!പേരുകൾ | |||
!കാലഘട്ടം | |||
|- | |||
!1. | |||
!പി . ജി . സുജാത | |||
!04/06/1997-31-052001 | |||
|- | |||
|2. | |||
|ജി . സാവിത്രി | |||
|01/06/2001-31-05-2002 | |||
|- | |||
|3. | |||
|സൈലജ ദേവി | |||
|06/06/2002-31/03/2003 | |||
|- | |||
|4. | |||
|സുശീല . ആർ | |||
|23/04/2003-31/05/2003 | |||
|- | |||
|5. | |||
|രമണികുമാരി | |||
|04/06/2003-31/03/2004 | |||
|- | |||
|6. | |||
|ഗ്രേസിക്കുട്ടി . ജി | |||
|01/06/200431/03/2008 | |||
|- | |||
|7. | |||
|സി. ഗീത | |||
|16/04/2008-31/05/2013 | |||
|- | |||
|8. | |||
|പി . എ . നസീർ | |||
|07/06/2013-31/03/2014 | |||
|- | |||
|9. | |||
|റെജി . കെ | |||
|03/06/2014-01/062016 | |||
|- | |||
|10. | |||
|സരസകുമാരി | |||
|02/06/2016-31/032019 | |||
|- | |||
|11. | |||
|അജിത്കുമാർ. വി | |||
|01/06/2019-27/06/2022 | |||
|- | |||
|12. | |||
|രാജശ്രീ. പി. റ്റി | |||
|28/06/2022- | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
1967 മുതൽ 74 വരെ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ കൃഷ്ണമൂർത്തി ഇപ്പോൾ കാനറാ ബാങ്ക് ഡി. ജി. എം ആയി സേവനമനുഷഠിക്കുകയാണ്. 1978 മുതൽ 1982 വരെ ഇവിടെ പഠിച്ചിരുന്ന ശ്രീമതി രാജശ്രീ പി. റ്റി യാണ് നിലവിൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 98: | വരി 142: | ||
*തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | *തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ/ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് 1.25 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
*ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | *ഡി പി ഐ ജംങ്ഷൻ / ജഗതിയിൽ നിന്ന് കണ്ണേറ്റ്മുക്ക് ജങ്ഷനിൽ എത്തി മേട്ടുക്കട പോകുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
{{ | {{Slippymap|lat= 8.492867939292267|lon= 76.9623847927628 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ