"ജി.എം.എൽ.പി.എസ്. മേലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് .   
1927 -ൽ മേലങ്ങാടി പ്രാദേശത്ത് ആദ്യമായി പ്രൈമറി സ്‌കൂൾ ഉണ്ടാക്കാൻ കുഞ്ഞഹമ്മദ് മാസ്റ്ററും ,ചേക്കുട്ടി സാഹിബും ആലോചിച്ചതിന്റെ ഫലമായി മേലങ്ങാടിയിലെ ചന്തപ്പറക്കടുത്തുള്ള കൊണ്ടോട്ടി തങ്ങളുടെ സ്ഥലത്ത് ഓല ഷെഡിലാണ് മേലങ്ങാടി ജി.എം.എൽ.പി സ്കൂൾ പ്രവർത്തനമാരംഭിച്ചത് . [[ജി.എം.എൽ.പി.എസ്. മേലങ്ങാടി/ചരിത്രം|കൂടുതൽ  അറിയാൻ ......]]  

മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ :കുഞ്ഞഹമ്മദ് മാസ്റ്ററായിരുന്നു .ഏകദേശം 50 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിരുന്ന സ്കൂളിന്റെ മേൽനോട്ടത്തിന് നിയോഗിച്ചത് സൂപ്രണ്ടായിരുന്ന ചേക്കുട്ടി സാഹിബിനെയായിരുന്നു .1930 -ലെ കാലവർഷത്തിൽ ഓലഷെഡ് തകർന്നപ്പോൾ പഠനം ചെരിച്ചങ്ങാടിയിലെ പി .ടി മുഹമ്മെദിന്റെ വീട്ടിലേക്ക് മാറ്റി .രണ്ട് വർഷത്തിന് ശേഷം മേലങ്ങാടിയിൽ ഇപ്പോഴുള്ള പഞ്ചായത്ത് കിണറിനു പടിഞ്ഞാറ് ഭാഗത്തായി കൊണ്ടോട്ടി ഇണ്ണിമാൻ തങ്ങളുടെ സ്ഥലത്തായി സ്കൂളിന് കെട്ടിടം നിർമിച്ചു കൊടുക്കുകയും വര്ഷങ്ങളോളം പഠനം തുടരുകയും ചെയ്തു .അഞ്ചാം തരം വരെയുള്ള പഠനം ഉണ്ടായിരുന്നു.  

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2224826" എന്ന താളിൽനിന്ന് ശേഖരിച്ചത്