ജി.എൽ.പി.എസ്. പറവൂർ/ചരിത്രം (മൂലരൂപം കാണുക)
13:04, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് വേങ്ങരയ്ക്കടുത്ത വലിയോറ എന്ന സ്ഥലത്തായിരുന്നു .അധികം താമസിയാതെ പറവൂരിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ കുട്ടി ശങ്കരൻ മാസ്റ്റർ അധികം താമസിയാതെ ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി .[[tel:1955%7C1955]] ൽ ബേസിക് സ്കൂളുകളിൽ ഉൾപ്പെടുത്തി .പഠനത്തോടൊപ്പം കൈ തൊഴിൽ പരിശീലനം, നൂൽനൂൽപ്പ് ,കൃഷി മുതലായവയും ഉണ്ടായിരുന്നു. [[tel:1982%7C1982]<nowiki>]ൽ സുവർണ്ണജൂബിലി വിപുലമായ രീതിയിൽ ആഘോഷിച്ചു. നാട്ടുകാരുടെ സാമ്പത്തികമായും മറ്റെല്ലാ രീതിയിലുമുള്ള സഹായ സഹകരണം കൊണ്ട് വർണ്ണശബളമായ രീതിയിൽ ആഘോഷ പരിപാടികൾ\നടത്താൻ കഴിഞ്ഞു .ഇതോടനുബന്ധിച്ച് പുളിക്കൽ - ആന്തിയൂർകുന്ന് റോഡിൽ നിന്നും തുടങ്ങുന്ന പത്രോട്ട് ഇടവഴി റോഡ് ആക്കാൻ കഴിഞ്ഞു .ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നതിയിലെത്തിയ പ്രമുഖവ്യക്തികൾ ധാരാളമുണ്ട്.~~~~.</nowiki> |