→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത് എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]] | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത് എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, | |||
ലൈബ്രറി, ഓഡിറ്റോറിയം | |||
വിശാലമായ കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള , ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ, | |||
ജൈവ വൈവിധ്യ ഉദ്യാനം | |||
ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |