"എ.എം.എൽ.പി.എസ്. ബിയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,852 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
17 സെൻ്റ് സ്ഥലത്തിൽ 2ഹാളുകളോടുകൂടിയ 7ക്ലാസ്സ് മുറികളും ഒരു സിങ്കിൾ ക്ലാസ്സ് റൂമും ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂൾ ബിൽഡിംഗ് സൗകര്യം. കലവറ സൗകര്യമുള്ള വിശാലമായ ഒരു പാചകപ്പുര സ്കൂളിനുണ്ട്.ഗ്രൗണ്ടിനായുള്ള സ്ഥലം പരിമിതമാണെങ്കിലും ഉള്ള സ്ഥലം പ്രയോജനപ്പെടുത്തി കുട്ടികൾക്ക് കളിക്കാനും പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനുമായുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്ക് 420 പുസ്തകളടങ്ങിയ ലൈബ്രറി സൗകര്യവും ഓരോ ക്ലാസ്സിനും ഓരോ ലാപ്ടോപ്പുകളും ഉണ്ട്.പഠന സൗകര്യങ്ങൾക്കായി ഒരു പ്രൊജക്ടറും കൈറ്റിൽ നിന്ന് അനുവദിച്ചു കിട്ടിയിട്ടുണ്ട്.സ്കൂൾ മുറ്റത്തായി ചെറിയ open stage സംവിധാനമാണ് ഉള്ളത്.കുടിവെള്ള സ്വകര്യത്തിന് കിണറും ഉണ്ട്. ക്ലാസ്സ് റൂമുകൾ വൈദ്യുതീകരിച്ചതും ഫാൻ സൗകര്യത്തോടു കൂടിയതുമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219332" എന്ന താളിൽനിന്ന് ശേഖരിച്ചത്