ജി.എൽ.പി.എസ്സ് പശുപ്പാറ പുതുവൽ (മൂലരൂപം കാണുക)
15:34, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്about
(about) |
|||
വരി 65: | വരി 65: | ||
ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5KM അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ സ്കൂൾ ' 25 ഒക്ടോബർ 2000 തീയതിയാണ് ഈ സ്കൂൾസ്ഥാപിക്കപ്പെട്ടത്. | ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ നിന്ന് നിന്നും 4.5KM അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി എസ് പശുപ്പാറ പുതുവൽ സ്കൂൾ ' 25 ഒക്ടോബർ 2000 തീയതിയാണ് ഈ സ്കൂൾസ്ഥാപിക്കപ്പെട്ടത്. | ||
== ചരിത്രം == | == ചരിത്രം == | ||
1999 ൽ Dpp ആരംഭിച്ച കാലത്ത് ഉൾപ്രദേശങ്ങളിൽ യാത്ര സൗകര്യം തീരെ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന് വേണ്ടി 15 സ്കൂളുകൾ അനുവദിച്ചതിൽ ഒരു സ്കൂളാണ് GLPS Pasuppara Puthuval .2000 ൽ ആണ് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ' 2000 | 1999 ൽ Dpp ആരംഭിച്ച കാലത്ത് ഉൾപ്രദേശങ്ങളിൽ യാത്ര സൗകര്യം തീരെ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസത്തിന് വേണ്ടി 15 സ്കൂളുകൾ അനുവദിച്ചതിൽ ഒരു സ്കൂളാണ് GLPS Pasuppara Puthuval .2000 ൽ ആണ് ഇതിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ' 2000 ഒക്ടോ | ||
ബർ 25-ാം തീയതി ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ വരുന്നതിന് മുൻപ് ഉൾപ്രദേശങ്ങളിലുള്ള കുട്ടികളെ 10 kM കൂടുതൽ ദൂരെയുള്ള EKM .L.P.S പശുപ്പാറ സ്കൂളിലായിരുന്നു പോയ്കൊണ്ടിരുന്നത്. ആ ഒരു ദൂരപരിധി കുറയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ഒന്നാം ക്ലാസായിരുന്നു ആരംഭിച്ചത്. 27 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യകാലത്ത് എംപ്ലോയ്മെൻ്റിൽ നിന്ന് താൽക്കാലിക നിയമത്തിലൂടെ സുജമോൾ KS എന്ന അധ്യാപികയാണ് ഈ സ്കൂൾ ആരംഭിച്ചപ്പോൾ ഉള്ള ആദ്യത്തെ അധ്യാപിക അന്ന് സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടായിരുന്നില്ല. പുല്ലുമേഞ്ഞ ഒരു വീട്ടിലായിരുന്നു ഒന്നാം ക്ലാസ് ആരംഭിച്ചത്. 2 വർഷത്തിന് ഉള്ളിൽ 2 വീട് മാറി 2 വാടക വീടുകളിൽ ആയി കുട്ടികളുടെ വിദ്യാഭ്യാസം. 1, 2 ക്ലാസുകളിലായി മാറി. തുടർന്ന് ജോയി ചേ ട്ടൻ സംഭാവന നൽകിയ ഒരു ഏക്കർ സ്ഥലത്ത് വിദ്യാലയം കോൺ ക്രീറ്റ് | |||
കെട്ടിടത്തിലായിരുന്നു. ഇപ്പോഴും അതിൻ്റെ പണികൾ പൂർത്തിയാക്കിയിട്ടില്ല എങ്കിൽ പോലും ഒരു ഒരു വിദ്യാലയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തുടർന്ന് സുജമോൾ ടീച്ചർക്ക് ശേഷം ബിന്ദു PR എന്ന അധ്യാപികയെ താൽക്കാലികമായി ജോലിക്ക് എത്തുക യും സുദീർഘമായ സേവനങ്ങൾ ഇവർ 2 പേരും അനുഷ്ടിക്കുകയും തുടർന്ന് PSC യിലുള്ള സ്ഥിരനിയമനങ്ങൾ നടക്കപ്പെടുകയും തുടർന്ന് പല പ്രഥമ അധ്യാപകരും മറ്റ് അധ്യാപകരും ഈ സ്കൂളിൽ ജോലിക്ക് എത്തുകയും കുട്ടികൾ ധാരാളമായി വന്ന് പഠിക്കുകയും ചെയ്തിരുന്നു. | |||
വരി 92: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ .{{#multimaps :9.695470,76.939372 | വാഗമണ്ണിൽ നിന്ന് 4.5 km അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ് പശുപ്പാറ പുതുവൽ . | ||
}] | |||
<nowiki>{{#multimaps :9.695470,76.939372 | |||
}]</nowiki> |